പെരിങ്ങോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിങ്ങോം
Map of India showing location of Kerala
Location of പെരിങ്ങോം
പെരിങ്ങോം
Location of പെരിങ്ങോം
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം കണ്ണൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ജനസംഖ്യ 13,261 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 12°13′25″N 75°18′50″E / 12.22361°N 75.31389°E / 12.22361; 75.31389 കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് പെരിങ്ങോം. ഇത് പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001-ലെ കാനേഷുമാരി പ്രകാരം, 13261 ആണ് പെരിങ്ങോമിന്റെ ജനസംഖ്യ. ഇതിൽ 6388 പുരുഷന്മാരും 6873 സ്ത്രീകളും ഉൾപ്പെടുന്നു.[1] ഏഷ്യയിലെ 2മത്തെ സ്ഥാനം ഇവിടുത്തെ സി ആർ പി എഫ് ക്യാമ്പിനാണ്.

മിക്കവാറും എല്ലാ സർക്കാർ സ്ഥാപനങലും ഇവിടെയുന്ദ്.

[തിരുത്തുക] സർക്കാർ സ്ഥാപനങ്ങൾ

  • ആശുപത്രി
  • സ്കൂൾ
  • പോലിസ് സ്റ്റേഷൻ
  • ഫയർ സ്റ്റേഷൻ
  • പഞ്ചായത്ത് ഓഫീസ്
  • രജിസ്റ്റർ ഓഫീസ്
  • സി ആർ പി എഫ്
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • ശിശു വികസന കാര്യാലയം

[തിരുത്തുക] എത്തിച്ചേരാൻ

പെരിങ്ങോമിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=പെരിങ്ങോം&oldid=945689" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ