മാലൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാലൂർ ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
മാലൂർ ഗ്രാമപഞ്ചായത്ത്
11.896496° N 75.5839527° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
നിയമസഭാ മണ്ഡലം കൂത്തുപറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട് കെ.പി. വിജയൻ
വിസ്തീർണ്ണം 41.38ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 19853
ജനസാന്ദ്രത 480/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മാലൂർ ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലും, കണ്ണൂർ ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു[1]. ശിവപുരം, തോലമ്പ്ര എന്നീ വില്ലേജുകളാണ്‌ ഈ പഞ്ചായത്തിലുള്ളത്[1].

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

കിഴക്ക്: പേരാവൂർ ഗ്രാമപഞ്ചായത്ത്

വടക്ക്: പുരളി മല

തെക്ക്: ഇടുംബ,കണ്ടേരിപ്പൊയിൽ, മാങ്ങാട്ടിടം പഞ്ചായത്തുകൾ

പടിഞ്ഞാറ്: മട്ടന്നൂർ മുൻസിപ്പാലിറ്റി

[തിരുത്തുക] ആരാധനാലയങ്ങൾ

  • ശിവപുരം ശിവക്ഷേത്രം,
  • മാലൂർ പനക്കുളംക്ഷേത്രം,
  • തേലാമ്പ്ര ശ്രീകൃഷ്‌ണക്ഷേത്രം,
  • ശിവപുരം ജുമാമസ്‌ജിദ്‌,
  • മാലൂർ ജുമാ മസ്‌ജിദ്‌,
  • കാഞ്ഞിലേരി ജുമാ മസ്‌ജിദ്‌

[തിരുത്തുക] ഇതും കാണുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മാലൂർ ഗ്രാമപഞ്ചായത്ത്
"http://ml.wikipedia.org/w/index.php?title=മാലൂർ_ഗ്രാമപഞ്ചായത്ത്&oldid=732257" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി