ചെങ്ങളായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Chengalai | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | Kannur |
| ജനസംഖ്യ | 14,883 (2001) |
| സമയമേഖല | IST (UTC+5:30) |
അക്ഷാംശവും രേഖാംശവും: 12°02′N 75°28′E / 12.04°N 75.46°E
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമമാണ് ചെങ്ങളായി. വളപട്ടണം ചെന്നു ചേരുന്ന ചെങ്ങളായി പുഴ, ഏഴിമലയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള സംസ്ഥാന പാത ഇതിലെ കടന്നു പോകുന്നു. 2001 - ലെ കണക്കെടുപ്പ് പ്രകാരം 14883 ജനങ്ങൾ ഇവിടെ വസിക്കുന്നു.ഇതിൽ 7636 സ്ത്രീകളും 7247 പുരുഷന്മാരും ഉൾപ്പെടുന്നു. ചെങ്ങളായി , പരിപ്പായി, വളക്കെ , ചുഴലി തുടങ്ങി 18 വാർഡുകൾ ഉൾപ്പെടുന്നത്താണു ചെങ്ങളായി പഞ്ചായത്തു്.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] അതിരുകൾ
ശ്രീകണ്ഠാപുരം, മലപ്പട്ടം, കുറ്റ്യാട്ടൂർ, മയ്യിൽ, കുറുമാത്തൂര്‍, ചപ്പാരപടവ്