കണ്ണൂർ താലൂക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ണൂർ (താലൂക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ കണ്ണൂർ ജില്ലയിലെ, കണ്ണൂർ, എടക്കാട് എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന താലൂക്കാണ് കണ്ണൂർ താലൂക്ക്. തളിപ്പറമ്പ് താലൂക്ക്, തലശ്ശേരി താലൂക്ക് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ[1].
[തിരുത്തുക] കണ്ണൂർ ബ്ലോക്ക്
അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, വളപട്ടണം പാപ്പിനിശ്ശേരി എന്നീ 6 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കണ്ണൂർ ബ്ലോക്ക്.[2]
[തിരുത്തുക] എടക്കാട് ബ്ലോക്ക്
എടക്കാട്, അഞ്ചരക്കണ്ടി, ചേലോറ, ചെമ്പിലോട്, എളയാവൂർ, കടമ്പൂർ, മുണ്ടേരി, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് എടക്കാട് ബ്ലോക്ക്.[2]
[തിരുത്തുക] അവലംബം
- ↑ കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)
- ↑ 2.0 2.1 കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിലാസം (http://www.kerala.gov.in)
|
|||||||||||||||||||||||||||||||||||||||||||||||||||||