എരമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എരമം
Map of India showing location of Kerala
Location of എരമം
എരമം
Location of എരമം
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം കണ്ണൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ജനസംഖ്യ 9,676 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 12°8′0″N 75°17′0″E / 12.133333°N 75.283333°E / 12.133333; 75.283333

കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് എരമം.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001-ലെ കാനേഷുമാരി പ്രകാരം, 9676 ആണ് എരമത്തിന്റെ ജനസംഖ്യ. ഇതിൽ 4671 പുരുഷന്മാരും 5005 സ്ത്രീകളും ഉൾപ്പെടുന്നു.[1]

എരമത്ത് നിന്ന് 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=എരമം&oldid=798998" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ