മുണ്ടേരി (കണ്ണൂർ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
|
| ജില്ല(കൾ) | കണ്ണൂർ ജില്ല |
| പഞ്ചായത്ത് പ്രസിഡന്റ് | സി. കുമാരൻ മാസ്റ്റർ |
| ജനസംഖ്യ • ജനസാന്ദ്രത |
29,901 (2006) • 1,464 /km² (3 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 20.42 km² (8 sq mi) |
അക്ഷാംശവും രേഖാംശവും: 11°55′07″N 75°27′42″E / 11.918584°N 75.461655°E കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മുണ്ടേരി.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
2001-ലെ കാനേഷുമാരി പ്രകാരം[1], 33,433 ആണ് മുണ്ടേരിയുടെ ജനസംഖ്യ. ഇതിൽ 47% പുരുഷന്മാരും, 53% സ്ത്രീകളുമാണ്. 90.5% ആണ് മുണ്ടേരിയുടെ സാക്ഷരത ശതമാനം.(ഇന്ത്യയുടെ സാക്ഷരത ശതമാനം 53% മാത്രമാണ്). മുണ്ടേരിയിലെ ജനസംഖ്യയുടെ 12% ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
കണ്ണൂർ-മൈസൂർ ഹൈവേയിലാണ് മുണ്ടേരി സ്ഥിതി ചെയ്യുന്നത്. ആറ് കിലോമീറ്ററോളം വരുന്ന മുണ്ടേരി വയൽ അരിയുത്പാദനത്തിനു പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്].
[തിരുത്തുക] അവലംബം
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999, ശേഖരിച്ചത്: 2007-09-03.