കണ്ണാടിപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണാടിപ്പറമ്പ്
Kerala locator map.svg
Red pog.svg
കണ്ണാടിപ്പറമ്പ്
11.935° N 75.403° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് മേമി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12656
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കണ്ണാടിപ്പറമ്പ്. 2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇത് ഒരു സെൻസസ് ടൗൺ ആയി കണക്കാക്കപ്പെടുന്നു[1].

ഇവിടത്തെ ജനസംഖ്യ 12,656 ആണ്‌. ആകെ ജനസംഖ്യയുടെ 47% പുരുഷന്മാരും, 53% സ്ത്രീകളും ആണ്‌. ആകെ ജനസംഖ്യയുടെ 13 % 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്‌. ഇവിടത്തെ സാക്ഷരത 78% ആണ്‌. ഇതിൽ തന്നെ പുരുഷന്മാരുടെ സാക്ഷരത 81 ശതമാനവും സ്ത്രീകളുടെത് 75 ശതമാനവും ആണ്‌.

പ്രസിദ്ധമായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. കൈത്തറിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്.

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03. 
"http://ml.wikipedia.org/w/index.php?title=കണ്ണാടിപ്പറമ്പ്&oldid=1686348" എന്ന താളിൽനിന്നു ശേഖരിച്ചത്