കൂടാളി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൂടാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൂടാളി ഗ്രാമപഞ്ചായത്ത് | |
| 11.9231° N 75.4858° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| നിയമസഭാ മണ്ഡലം | പേരാവൂർ |
| ലോകസഭാ മണ്ഡലം | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡണ്ട് | സീന പ്രദീപ് |
| വിസ്തീർണ്ണം | 40.27ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
| ജനസംഖ്യ | 25518 |
| ജനസാന്ദ്രത | 634/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ കണ്ണൂർ ജില്ലയിൽ, കണ്ണൂർ-മട്ടന്നൂർ പാതക്കരികിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്തു് ആണു് കൂടാളി.
[തിരുത്തുക] കൂടാളി ഗ്രാമ പഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത്. കണ്ണൂർ - ഇരിക്കൂർ പാതയിൽ കൊളോളം എന്ന സ്ഥലത്താണ് കൂടാളി ഗ്രാമ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൊത്തം 17 വാർഡുകൾ അടങ്ങിയതാണ് ഈ ഗ്രാമ പഞ്ചായത്ത്.
[തിരുത്തുക] കൂടാളി ഗ്രാമ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കൂടാളി ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് 1946-ൽ
- കെ. പി. സി. ഹയർ സെക്കൻററി സ്കൂൾ, പട്ടാന്നൂർ
- കുന്നോത്ത് യു.പി. സ്കൂൾ, കുന്നോത്ത്
- മുട്ടന്നൂർ യു.പി. സ്കൂൾ, മുട്ടന്നൂർ
- കൂടാളി യു.പി. സ്കൂൾ, കൂടാളി
- പട്ടാന്നൂർ യു.സ്കൂൾ, പട്ടാന്നൂർ
- മുട്ടന്നൂർ എൽ.പി.സ്കൂൾ
- കൊടോളിപ്രം എൽ.പി. സ്കൂൾ
- വിവേകാനന്ദ വിദ്യാലയം, കൂടാളി
[തിരുത്തുക] ഗ്രാമപഞ്ചായത്ത് അക്ഷയ ജനസേവനകേന്ദ്രങ്ങൾ
കൊളപ്പ, കൂടാളി എന്നീ സ്ഥലങ്ങളിലാണ് അക്ഷയ ഇ-കേന്ദ്രങ്ങൾ സ്ഥിതിചെയ്യുനനത്.
|
|||||||||||||||||||||||||||||||||||||||||||||||||||||