ചാവശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാവശ്ശേരി
Map of India showing location of Kerala
Location of ചാവശ്ശേരി
ചാവശ്ശേരി
Location of ചാവശ്ശേരി
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 20,134 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°57′53″N 75°37′03″E / 11.9647°N 75.61761°E / 11.9647; 75.61761 കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചാവശ്ശേരി.[1].മട്ടന്നൂർ-ഇരിട്ടി റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001-ലെ കാനേഷുമാരി പ്രകാരം 20134 ആണ്‌ ചാവശ്ശേരിയുടെ ജനസംഖ്യ. ഇതിൽ 9866 പുരുഷന്മാരും 10268 സ്ത്രീകളും ഉൾപ്പെടുന്നു.[1]

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=ചാവശ്ശേരി&oldid=855209" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ