ചൊക്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൊക്ലി
Kerala locator map.svg
Red pog.svg
ചൊക്ലി
11.709670° N 75.569130° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,779
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

++490
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഒരു ഗ്രാമം ആണ്‌ ചൊക്ലി.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001 ലെ ഇന്ത്യ കണക്കെടുപപ്പ്,[1] പ്രകാരം ചൊക്ളിയിലെ ജനസംഖ്യ 31,779 ആണ്‌. ഇതിൽ 45% പുരുഷന്മാരും, 55% സ്ത്രീകളുമാണ്‌. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 85% ആണ്‌.

[തിരുത്തുക] അവലംബം

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999, ശേഖരിച്ചത്: 2007-09-03. 


"http://ml.wikipedia.org/w/index.php?title=ചൊക്ലി&oldid=984316" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ