മാവിലായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവിലായി
Map of India showing location of Kerala
Location of മാവിലായി
മാവിലായി
Location of മാവിലായി
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ
ജനസംഖ്യ 11 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°46′N 75°35′E / 11.77°N 75.58°E / 11.77; 75.58 കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മാവിലായി. കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ കണ്ണൂരിൽ നിന്നും 15 കിലോമീറ്റർ അകലെയായി പെരളശ്ശേരി പഞ്ചായത്തിലാണു മാവിലായി സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001 ലെ ഇന്ത്യ കാനേഷുമാരി പ്രകാരം [1],ഇവിടുത്തെ ജനസംഖ്യ 11,953 ആണ്. ഇതിൽ 47% പുരുഷന്മാരും 53% ശതമാനം സ്ത്രീകളും ഉണ്ട്. ഇവിടുത്തെ ശരാശരി സാക്ഷരതാനിരക്ക് 84% ആണ്.

[തിരുത്തുക] പ്രത്യേകതകൾ

മാവിലായിക്കാവ് വളരെ പ്രസിദ്ധമാണ്. ഇവിടെ നടക്കുന്ന അടി ഉത്സവം വളരെ പ്രസിദ്ധമാണ്.

[തിരുത്തുക] അവലംബം



"http://ml.wikipedia.org/w/index.php?title=മാവിലായി&oldid=1070059" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ