മലപ്പട്ടം ഗ്രാമപഞ്ചായത്ത്
| മലപ്പട്ടം | |
| 12.04° N 75.46° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| നിയമസഭാ മണ്ഡലം | തളിപ്പറമ്പ് |
| ലോകസഭാ മണ്ഡലം | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
| പ്രസിഡണ്ട് | |
| വിസ്തീർണ്ണം | 19.3ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
| ജനസംഖ്യ | 8708 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+91 460 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മലപ്പട്ടം.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമിച്ച പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച് മലപ്പട്ടമായി എന്നും ഒരു വാദം. അതല്ല മലയടി വാരത്ത് ഉണ്ടായ പട്ടണമെന്നർത്ഥത്തിൽ മലപ്പട്ടണം എന്നും അതുലോപിച്ച് മലപ്പട്ടമായി എന്നും പറയപ്പെടുന്നു. ലിഖിത രേഖകൾ ഈ പേരിന്റെ ചരിത്രത്തിൽ പിന്നിലല്ല.[1]
[തിരുത്തുക] ആദ്യകാല ഭരണസമിതി
ആദ്യകാല ഭരണസമിതി നിലവിൽ വന്നത് 1954 ൽ ആണ്. അളവൂര് കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത് അബ്‌ദു വെസ് പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച് ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. ടി.എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്.[1]
[തിരുത്തുക] വാർഡുകൾ
- കൊളന്ത
- അടൂർ
- അടുവപുറം നോർത്ത്
- അടുവപുറം സൌത്ത്
- കരിംബിൽ
- തലകോടി ഈസ്റ്റ്
- തലകോടി വെസ്റ്റ്
- മലപ്പട്ടം ഈസ്റ്റ്
- മലപ്പട്ടം വെസ്റ്റ്
- പൂക്കണ്ടം
- കൊവുന്തല
- അടിചേരി
- മലപ്പട്ടം സെന്റർ[2]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (മലപ്പട്ടം ഗ്രാമപഞ്ചായത്ത്)
- ↑ ട്രെന്റ് കേരളാ വെബ്സൈറ്റ്
|
|||||||||||||||||||||||||||||||||||||||||||||||||||||