പട്ടുവം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പട്ടുവം | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | കണ്ണൂർ ജില്ല |
| സമയമേഖല | IST (UTC+5:30) |
അക്ഷാംശവും രേഖാംശവും: 12°02′21″N 75°19′16″E / 12.03929°N 75.32111°E കണ്ണൂർ ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് പട്ടുവം. 32 ചതുരശ്രകിലോമീറ്ററിൽ ഇരുപതിനായിരത്തിൽപരം ജനസംഖ്യ ഉള്ള ഒരു ഗ്രാമമാണ് ഇത്. തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിരിലാണ് പട്ടുവം സ്ഥിതി ചെയ്യുന്നത്.
മംഗലശ്ശേരി, മുതുകുട, കാവുങ്കൽ, മുറിയാത്തോട്, മുള്ളൂൽ, അരിയിൽ, പറപ്പൂൽ, വെള്ളിക്കീൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പട്ടുവം പഞ്ചായത്ത്.
[തിരുത്തുക] പ്രധാന സ്ഥാപനങ്ങൾ
മുള്ളൂലിൽ സ്ഥിതി ചെയ്യുന്ന പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
[തിരുത്തുക] ചിത്രശാല
- പട്ടുവം പഞ്ചായത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
-
പട്ടുവം പഞ്ചായത്തിലെ കാവിൻമുനമ്പിൽ നിന്നുള്ള കുപ്പം പുഴയുടെ ദൃശ്യം