ആറളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആറളം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആറളം
Map of India showing location of Kerala
Location of ആറളം
ആറളം
Location of ആറളം
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 26,508 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°59′57″N 75°45′50″E / 11.99922°N 75.76401°E / 11.99922; 75.76401

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ ഇരിട്ടി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2].

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1955-ലാണ്‌ ആറളം പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത്, 1977 ഫിബ്രവരിയിൽ ആറളം പഞ്ചായത്തിനെ ആറളം ഗ്രാമപഞ്ചായത്ത്, അയ്യൻകുന്ന് എന്നിങ്ങനെ രണ്ടായി വിഭജിച്ചു. [3].

[തിരുത്തുക] ഭൂമിശാസ്ത്രം

[2]

[തിരുത്തുക] അതിരുകൾ

[തിരുത്തുക] ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ, ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, മണൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്ത മണ്ണ് എന്നിവയാണ്‌ പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.

[തിരുത്തുക] ജലപ്രകൃതി

ബാവലി,ആറളം, വെമ്പുഴ,ഇരുഴി എന്നീ പുഴകൾ പഞ്ചായത്തിലൂടെ ഒഴുകുന്നു.

[തിരുത്തുക] വിനോദസഞ്ചാരകേന്ദ്രങ്ങൾ

ആറളം ഫാം, ആറളം വന്യജീവി സംരക്ഷണ കേന്ദ്രം എന്നിവയാണ്‌ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
77.93 16 24195 12250 11945 310 975 89.57 92.41 86.65

[തിരുത്തുക] ഗ്രാമ പഞ്ചായത്ത് വാർഡുകൾ

സി.പി.ഐ(എം)-ലെ അന്നമ്മ പൈനാപ്പിള്ളിൽ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] ആറളം ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത്. ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല [4]

വാർഡ് മെമ്പർ പാർട്ടി
ഏടൂർ വിപിൻ തോമസ് കേരള കോൺഗ്രസ്(എം)
വെളിമാനം റീന ജോയ് കേരള കോൺഗ്രസ്(എസ്)
മഞ്ജുവാട് മിനി കൊരണ്ടിക്കവേലിൽ സ്വതന്ത്ര
കുടുമങ്ങാട് കുര്യൻ പൂവത്തിങ്കൽ ഡി.ഐ.സി(കെ)
ചതിരൂർ ലൈസ കണ്ണംകുളത്ത് ഡി.ഐ.സി(കെ)
പരിപ്പുതോട് എ.എം. തോമസ് സി.പി.ഐ(എം)
കീഴ്‌പ്പള്ളി മാർഗരറ്റ് ജോസ് കോൺഗ്രസ്(ഐ)
വട്ടപ്പറമ്പ് കെ.വി. പുരുഷോത്തമൻ സി.പി.ഐ
അമ്പലക്കണ്ടി എം.ആർ. ഷാജി ഡി.ഐ.സി(കെ)
ചേടിക്കുളം ഷിജി നടുപറമ്പിൽ കോൺഗ്രസ്(ഐ)
വീർപ്പാട് അന്നമ്മ പൈനാപ്പിള്ളിൽ സി.പി.ഐ(എം)
കീച്ചേരി ജോഷി പാലവട്ടത്ത് കോൺഗ്രസ്(ഐ)
ആറളം നസീമ മുഹമ്മദ് സി.പി.ഐ(എം)
വെള്ളരിവയൽ സതീഷ് ചന്ദ്രൻ സ്വതന്ത്രൻ
പൂത്തക്കുണ്ട് എം. വൽസൻ സി.പി.ഐ(എം)
ആയ എം. ശശി സി.പി.ഐ(എം)

[തിരുത്തുക] ഇതും കാണുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

[തിരുത്തുക] അവലംബം

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്ത്
  2. 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്തിന്റെ വിവരണം
  3. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ആറളം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
  4. കേരള ഇലക്ഷൻ കമ്മീഷൻ -കണ്ണൂർ ജില്ലയിലെ പ്രദേശിക തിരഞ്ഞെടുപ്പുഫലങ്ങൾ
"http://ml.wikipedia.org/w/index.php?title=ആറളം_ഗ്രാമപഞ്ചായത്ത്&oldid=954488" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ