വേങ്ങാട് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേങ്ങാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വേങ്ങാട് ഗ്രാമപഞ്ചായത്ത് | |
| 11.8586152° N 75.5176163° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| നിയമസഭാ മണ്ഡലം | കൂത്തുപറമ്പ് |
| ലോകസഭാ മണ്ഡലം | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡണ്ട് | സി.കെ. രമ |
| വിസ്തീർണ്ണം | 280.09ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
| ജനസംഖ്യ | 32254 |
| ജനസാന്ദ്രത | 1148/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് വേങ്ങാട് ഗ്രാമപഞ്ചായത്ത്[1]. പടുവിലായി, പാതിരിയാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത്, ധർമ്മടം നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2].
ഉള്ളടക്കം |
[തിരുത്തുക] ഗ്രാമ പഞ്ചായത്ത് വാർഡുകൾ
സി.പി.ഐ(എം)-ലെ പത്മനാഭൻ മാസ്റ്റർ ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] വേങ്ങാട് ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളാണുള്ളത്. [3]
- പട്ടത്താരി
- കല്ലായി
- വേങ്ങാട് അങ്ങാടി
- വേങ്ങാട് തെരു
- ഊർപ്പള്ളി
- പടുവിലായി
- വളാങ്കിചാൽ
- പാതിരിയാട്
- പാച്ചപൊയ്ക
- പറമ്പായി
- കേളല്ലൂർ
- മമ്പറം ടൗൺ
- പൊയനാട്
- കീഴത്തൂർ വായനശാല
- കീഴത്തൂർ ബാലവാടി
- കുഴിയിൽ പീടിക
- കുന്നരിക്ക
- കൈതേരിപൊയിൽ
- തട്ടാരി
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] അതിരുകൾ
- വടക്ക്: കീഴല്ലൂർ,
- പടിഞ്ഞാറ്: പെരളശ്ശേരി, അഞ്ചരക്കണ്ടി
- തെക്ക്: കതിരൂർ, പിണറായി
- കിഴക്ക്: മട്ടന്നൂർ, മാങ്ങാട്ടിടം ,കോട്ടയം,
[തിരുത്തുക] ഭൂപ്രകൃതി
ഈ പഞ്ചായത്ത് ഇടനാട്ടിൽ ഉൾപ്പെടുന്നു.
[തിരുത്തുക] ജലപ്രകൃതി
പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്ന അഞ്ചരക്കണ്ടി പുഴയും അതിലേക്ക് ഒഴുകുന്ന തോടുകളും കുളങ്ങളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
|---|---|---|---|---|---|---|---|---|---|
| 280.09 | 20 | 32254 | 15773 | 16481 | 1148 | 1045 | 89.39 | 93.98 | 85.07 |
[തിരുത്തുക] ചരിത്രം
1953-ൽ നിലവിൽ വന്ന പാതിരിയാട് , 1954-ൽ നിലവിൽ വന്ന പടുവിലായി എന്നീ വില്ലേജുകൾ ഉൾപ്പെടുത്തി 1961-ലാണ് വേങ്ങാട് ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത് [4].
[തിരുത്തുക] ഇതും കാണുക
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
[തിരുത്തുക] അവലംബം
- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട് ഗ്രാമപഞ്ചായത്ത്
- ↑ 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വിവരണം
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം