പായം ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പായം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പായം ഗ്രാമപഞ്ചായത്ത് | |
| 11.9231° N 75.4858° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| നിയമസഭാ മണ്ഡലം | പേരാവൂർ |
| ലോകസഭാ മണ്ഡലം | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡണ്ട് | ടി.എം. ജോസ് |
| വിസ്തീർണ്ണം | 40.27ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
| ജനസംഖ്യ | 25518 |
| ജനസാന്ദ്രത | 634/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പായം ഗ്രാമപഞ്ചായത്ത് .പായം, വിളമന എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പായം ഗ്രാമപഞ്ചായത്തിനു 31.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കർണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് അയ്യൻകുന്ന് പഞ്ചായത്തും, തെക്കുഭാഗത്ത് കീഴൂർ-ചാവശ്ശേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പടിയൂർ-കല്ല്യാട്, ഉളിക്കൽ പഞ്ചായത്തുകളുമാണ്.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
|
|||||||||||||||||||||||||||||||||||||||||||||||||||||