മുളവാലൻ തുമ്പികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Protoneuridae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മുളവാലൻ തുമ്പികൾ
Prodasineura croconota.jpg
Prodasineura croconota
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Protoneuridae

Tillyard, 1917 [1]
Genera

ലേഖനത്തിൽ കാണുക

സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് മുളവാലൻ തുമ്പികൾ (Protoneuridae). 2013-ൽ പഴയ ലോകത്തിലെ മുളവാലൻ തുമ്പികളെ പാൽത്തുമ്പി കുടുംബവുമായി ലയിപ്പിച്ചു.[2]

സ്വഭാവസവിശേഷതകൾ[തിരുത്തുക]

മിക്കവാറും വളരെച്ചെറിയ പ്രകാശം കടന്നുപോകുന്ന നേരിയ ഞരമ്പുകൾ മാത്രമുള്ള ചിറകുകളോടു കൂടിയവയുമാണ് മുളവാലൻ തുമ്പികൾ. ആൺതുമ്പികൾക്ക് നിറം കൂടുതലാണ്. വലിയ തടാകങ്ങളുടെ തീരത്തും നദിയോരത്തെല്ലാം കാണുന്നു.[3]

ജനുസുകൾ[തിരുത്തുക]

ഈ കുടുംബത്തിൽ കാണുന്ന ജനുസുകൾ:[4][5]

അവലംബം[തിരുത്തുക]

  1. "Liste des espèces d'odonates en collection au Muséum : collection exotique" (ഭാഷ: ഫ്രഞ്ച്). Muséum d'histoire naturelle de Nantes. ശേഖരിച്ചത് 2007-08-22.
  2. https://www.researchgate.net/publication/261947984_The_classification_and_diversity_of_dragonflies_and_damselflies_Odonata
  3. Paulson, Dennis (2009). Dragonflies and Damselflies of the West. Princeton University Press. p. 186. ISBN 1-4008-3294-2.
  4. "Protoneuridae". Integrated Taxonomic Information System.
  5. "The Families and Genera of Odonata". Slater Museum of Natural History. മൂലതാളിൽ നിന്നും 2007-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-22.

ഇവയും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുളവാലൻ_തുമ്പികൾ&oldid=3127726" എന്ന താളിൽനിന്ന് ശേഖരിച്ചത്