വിക്കിപീഡിയ:പഠനശിബിരം/ബാംഗ്ലൂർ 1
മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2010 മാർച്ച് 21-നു് വൈകുന്നേരം 4 മുതൽ 6.30 വരെ വിക്കിപഠനശിബിരം നടത്തി.
വിശദാംശങ്ങൾ
[തിരുത്തുക]മലയാളം വിക്കിസംരംഭങ്ങളുടെ ആദ്യത്തെ പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ. പരിപാടി: മലയാളം വിക്കി പഠനശിബിരം തീയതി: 2010 മാർച്ചു് 21 സമയം: വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
[തിരുത്തുക]എന്തൊക്കെയാണു് കാര്യപരിപാടികൾ:
- മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
- എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
- മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.
സ്ഥലം
[തിരുത്തുക]സ്ഥലം: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി
Centre for Internet and Society
No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore - 560052
ഫോൺ: (+91)-80-4092-6283
എത്തിച്ചേരാൻ
[തിരുത്തുക]കണ്ണിംഗ് ഹാം റോഡിലേക്കുള്ള വഴി
- ശിവജി നഗർ ബസ് സ്റ്റാൻഡിൽ നിന്ന് , ഇന്ത്യൻ എക്സ്പ്രസ് ബസ്സ് സ്റ്റോപ്പ് ജംഗ്ഷനിൽ വരിക. അവിടുന്ന് നേരെ കണ്ണിംഹാം റോഡിലേക്ക് പോകുക
- വിധാൻ സൗധ/ജി.പി.ഒ നേരെ ഇന്ത്യൻ എക്സ്പ്രസ് ബസ്സ് സ്റ്റോപ്പ് ജംഗ്ഷനിൽ വരിക. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞാൽ കണ്ണിഹാം റോഡിലേത്താം.
കണ്ണിംഗ് ഹാം റോഡിൽ നിന്ന് സ്ഥാപനത്തിലേക്കുള്ള വഴി
കണ്ണിംഗ് ഹാം റോഡിൽ , ഇന്ത്യൻ എക്സ്പ്രസ് ജംഗ്ഷനിൽ നിന്നു ഏതാണ്ട് അരക്കിലോമീറ്റർ അകലത്തിലാണ് സി.ഐ.എസ്. ഓഫീസ് സ്ഥിതി ചെയ്യുന്നത്. സിഗ്മമാളിന്റെ അടുത്തായുള്ള വൊക്‌ഹാർഡ് ആശുപത്രിയുടെ അതേ കെട്ടിടത്തിൽ മൂന്നാം നിലയിലാണ് ഈ ഓഫീസ്.
നേതൃത്വം
[തിരുത്തുക]പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ
പങ്കാളിത്തം
[തിരുത്തുക]പങ്കെടുക്കാൻ താല്പര്യമുള്ളവർ രമേശിനു്‍ ഇമെയിൽ അയക്കുകയോ, ഇവിടെ ഒപ്പു് വെക്കുകയോ ചെയ്യുക
പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ
[തിരുത്തുക]- --ഷിജു 06:47, 18 മാർച്ച് 2010 (UTC)
- --Anoopan| അനൂപൻ 06:50, 18 മാർച്ച് 2010 (UTC)
- --Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 07:48, 18 മാർച്ച് 2010 (UTC)
- --Jithesh e j 08:03, 18 മാർച്ച് 2010 (UTC)
- ----Naveenpf 08:05, 18 മാർച്ച് 2010 (UTC)
- -- ടിനു ചെറിയാൻ 09:52, 18 മാർച്ച് 2010 (UTC)
- --Rameshng:::Buzz me :) 18:27, 18 മാർച്ച് 2010 (UTC)
- Indianmagicians 11:51, 19 മാർച്ച് 2010 (UTC)
- പ്രതീഷ് എസ് 07:58, 20 മാർച്ച് 2010 (UTC)
- Rsrikanth05
പങ്കെടുത്തവർ
[തിരുത്തുക]- ഷിജു
- Anoopan| അനൂപൻ
- Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ)
- Jithesh e j
- Naveenpf
- ടിനു ചെറിയാൻ
- Rameshng:::Buzz me :)
- Indianmagicians
- പ്രതീഷ് എസ്
- ശ്രീജിത്ത്
- ശ്രീധരൻ ടി.പി.
- അനു ലക്ഷ്മണൻ
- അരുൺ
- സിജു ജോർജ്ജ് - മാധ്യമം ദിനപ്പത്രം
ഈ പഠനശിബിരം മൂലം മലയാളം വിക്കിയിൽ സജീവരായവർ
[തിരുത്തുക]പരിപാടിയുടെ അവലോകനം
[തിരുത്തുക]- പരിചയപ്പെടുത്തൽ
വിക്കിപീഡിയയിൽ പരിയമുള്ളവരും, അല്ലാത്തവരും ഉൾപ്പെടുന്ന ഒരു നല്ല ജന പങ്കാളിത്തം ബാംഗളൂരിലെ പഠനശിബിരത്തിനുണ്ടായിരുന്നു.
- വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്തൽ - ഷിജു
വിക്കിപീഡിയയുടെ ചരിത്രവും വിവിധ സഹോദരസംരംഭങ്ങളേയും ഷിജു വിശദമായി പുതിയ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തി. ഇതിൽ പ്രധാനമായും താഴെപ്പറയുന്നവ അടങ്ങിയിരുന്നു.
- എന്താണ് വിക്കിപീഡിയ?
- എന്തിനാണ് വിക്കിപീഡിയയിൽ ലേഖനം എഴുതേണ്ടത്?
- മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്ത്?
- മലയാളം വിക്കിപീഡിയയുടെ ലഘുചരിത്രം
- സഹോദരസംരഭങ്ങൾ
- മലയാളം വിക്കിപീഡിയയിൽ എഴുന്നതെങ്ങനെ?
മലയാളം വിക്കിപീഡിയയിൽ എങ്ങിനെ എഴുതുന്നതിനെക്കുറിച്ച് വിശദമായി അനൂപ്, രമേശ് എന്നിവർ വിശദീകരിച്ചു. ഇതിൽ പ്രധാനമായും താഴെപ്പറയുന്നവ അടങ്ങിയിരുന്നു.
- എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം,
- മലയാളം വിക്കിപീഡിയയിലെ താളിന്റെ ഘടന,
- എങ്ങനെ ലേഖനം തുടങ്ങാം,
- എങ്ങിനെ തിരുത്തിയെഴുതാം,
- എങ്ങനെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം
- തത്സമയ അവതരണവും.
- ചോദ്യോത്തര സമയം:
പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടികൾ ഷിജു, അനൂപ്, രമേശ് എന്നിവർ മറുപടി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ
[തിരുത്തുക]പത്ര അറിയിപ്പുകൾ
[തിരുത്തുക]- മാതൃഭൂമി - മലയാളം വിക്കി പഠനശിബിരം 21-ന് ബാംഗ്ലൂരിൽ
- http://www.mathrubhumi.com/tech/php/print.php?id=90078
- മലയാളം 'വിക്കി'യിൽ ലേഖനങ്ങൾ 12000 കവിഞ്ഞു - മാധ്യമം ദിനപ്പത്രം
ബ്ലോഗ് അറിയിപ്പുകൾ
[തിരുത്തുക]ട്വിറ്റർ ഹാഷ് റ്റാഗ്
[തിരുത്തുക]- ട്വീറ്റ് ചെയ്യുമ്പോൾ #MLWABLR എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക http://twitter.com/#search?q=%23MLWABLR
ചിത്രങ്ങൾ
[തിരുത്തുക]പഠനശിബിരത്തിൽ നിന്നുള്ള ചിത്രങ്ങൾ കോമൺസിൽ ചേർത്തിരിക്കുന്നതിന്റെ കണ്ണി താഴെകൊടുക്കുന്നു
പത്ര റിപ്പോർട്ടുകൾ
[തിരുത്തുക]- മാധ്യമം പത്രറിപ്പോർട്ട്
- Wiki training academies ടൈംസ് ഓഫ് ഇന്ത്യ