"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
[[File:Hermann Gundert.jpg|thumb|right|200px|[[ഹെർമ്മൻ ഗുണ്ടർട്ട്]], ആദ്യത്തെ [[ഇംഗ്ലീഷ്]]-[[മലയാളം]] [[നിഘണ്ടു]] എഴുതിയ വ്യക്തി]]
*കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരൻ, സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ, കേരളത്തിലെ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ സ്ഥപകനേതാവും, പ്രചാരകനും, സുഗുണവർധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.[[അയ്യത്താൻ ഗോപാലൻ]] തലശ്ശേരിക്കാരനായിരുന്നു.
* ഡോ.[[അയ്യത്താൻ ഗോപാലന്റെ]] സഹോദരിയും, കേരളത്തിലെ പ്രഥമ വനിതാ ഡോക്ടറും, ആദ്യത്തെ മലയാളി ലേഡി ഡോക്ടറും ആയ ഡോ.[[അയ്യത്താൻ ജാനകി അമ്മാൾ]] തലശ്ശേരിക്കാരിയാണ്.
*[[സിംഗപ്പൂർ|സിംഗപ്പൂരി]]ലെ മൂന്നാമത്തെ രാഷ്ട്രപതിയായ [[സി.വി. ദേവൻ നായർ]] തലശ്ശേരിക്കാരനായിരുന്നു.
*മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച [[ഒ. ചന്തു മേനോൻ]] തലശ്ശേരിക്കാരനാണ്തലശ്ശേരിക്കാരനായിരുന്നു.
*ആദ്യത്തെ [[ഇംഗ്ലീഷ്]]-[[മലയാളം]] [[നിഘണ്ടു]] എഴുതിയ വ്യക്തിയാ‍യ [[ഹെർമ്മൻ ഗുണ്ടർട്ട്]] കുറെക്കാലം തലശ്ശേരിയിൽ ജീവിച്ചിരുന്നു. <ref>http://www.keralatourism.org/destination/places-of-interest/gundert-bungalow-194.php</ref>
*കേരളത്തിലെ പ്രശസ്തനായ ആക്ഷേപഹാസ്യ സാഹിത്യകാരനും സാമൂഹിക വിമർശകനുമായിരുന്ന [[സഞ്ജയൻ]] (എം.ആർ. നായർ), തലശ്ശേരിക്കാരനായിരുന്നു.
*മലയാളത്തിലെ ആദ്യത്തെ ചെറുകഥ എഴുതിയ [[വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] തലശ്ശേരിക്കാരനായിരുന്നു.
*ഇന്ത്യൻ സർക്കസിന്റെ പിതാവായി അറിയപ്പെടുന്ന [[കീലേരി കുഞ്ഞിക്കണ്ണൻ]] ടീച്ചർ തലശ്ശേരിക്കാരനായിരുന്നു.
*പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായ [[സിക്സർ കുഞ്ഞിപ്പക്കി]] തലശ്ശേരിക്കാരനാണ്
*[[സി.വിഎൻ.കളരി]] എന്ന കളരി സംഘം തലശ്ശരിയിലെ ചിറക്കര സ്വദേശിയായ [[സി.വി. നാരായണൻ നായർ]] സ്ഥാപിച്ചതാണ്</br>.ഇദ്ദേഹത്തിന്റെ അനുജൻ [[സി.വി.ബാലൻ നായർ]] പ്രശസ്തചിത്രകാരനായിരുന്നുപ്രശസ്ത ചിത്രകാരനായിരുന്നു.
*ഇന്ത്യൻ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന [[എ.കെ. ഗോപാലൻ]] തലശ്ശേരിക്കാരനായിരുന്നു.
*തലശ്ശേരിക്കടുത്തുള്ള [[കണ്ണവം]] ആണ് കേരള മുഖ്യമന്ത്രിയായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരന്റെ]] തറവാട്.
*മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന [[വി.പി. സത്യൻ]] തലശ്ശേരിക്കാരനായിരുന്നു.
*മലബാറിലെ ചരിത്രപുരാതനമായ കച്ചവട കുടുംബമായ [[കേയി കുടുംബം|കേയി കുടുംബത്തിന്]] തലശ്ശേരിയിൽ വേരുകളുണ്ട്.
*ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ മലയാളിയായ വൈമാനികനും വിമാന പരിശീലകനുമായിരുന്ന [[മൂർക്കോത്ത് രാമുണ്ണി]] തലശ്ശേരിക്കാരനാണ്തലശ്ശേരിക്കാരനായിരുന്നു.
*പ്രശസ്ത കേക്ക് പാചകക്കാരായ മമ്പള്ളി കുടുംബത്തിലെ മമ്പള്ളി ലക്ഷ്മണൻ തലശ്ശേരിക്കാരനാണ്. അദ്ദേഹം ഇന്നും മമ്പള്ളി കുടുംബത്തിന്റെ പാരമ്പര്യവും വിഖ്യാതിയും കാത്തുസൂക്ഷിക്കുന്നു. <ref>http://malayalam.keralatourism.org/destination/thalasserry.php</ref>
*ലോക പ്രശസ്ത പ്ലൈവുഡ് നിർമ്മാണ കമ്പനിയായ ‘വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ്’-ന്റെ ഉടമയായ എ.കെ. ഖാദർ കുട്ടി സാഹിബ് തലശ്ശേരിക്കാരനാണ്.
*ഇന്ത്യയിലെ പ്രശസ്ത സിനിമാനടിയായിരുന്ന [[പത്മിനി]] തലശ്ശേരിയിൽ നിന്നുള്ള ഡോ. രാമചന്ദ്രന്റെ പത്നിയായിരുന്നു.
*പ്രശസ്ത ചലച്ചിത്ര താരവും,നർത്തകനുമായ [[വിനീത്]] തലശ്ശേരിക്കാരനാണ്‌.
*പ്രസിദ്ധമായ [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല ക്ഷേത്രം]] മുൻ മേൽശാന്തി പിണറായി പെരികമന ശങ്കരനാരായണൻ നമ്പൂതിരിയുടെ കുടുംബം തലശ്ശേരിക്ക് സമീപമാണ്.
*മലയാള സിനിമ താരവും തിരകഥാകൃത്തുമായ [[ശ്രീനിവാസൻ]] തലശ്ശേരിക്കാരനാണ്.
*പ്രസിദ്ധ മലയാള ചലച്ചിത്ര സംഗീതസംവിധായകനായിരുന്ന [[കെ. രാഘവൻ]] മാസ്റ്റർ തലശ്ശേരിക്കാരനായിരുന്നു.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3476276" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി