സംവാദം:തലശ്ശേരി

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  Kerala population density map.jpg
  കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തലശ്ശേരി എന്ന ഈ ലേഖനം.
  Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
   ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


  മയ്യഴിപ്പുഴ ഇംഗ്ലീഷ് ചാനലെന്ന് അരിയപ്പെട്ടിരുന്നുവെന്നത് ശരിയല്ല. ഏതെങ്കിലും രേഖയിൽ അങ്ങനെ പരാമർശിച്ചതിൻറെയോ വ്യാപകമായി ജനങ്ങൾ ഉപയോഗിച്ചിരുന്നതിൻറെയോ തെളിവുകളുണ്ടോ. ഇല്ലെന്നാണ് തോന്നുന്നത്. ഡോ.മഹേഷ് മംഗലാട്ട് 05:32, 12 ഏപ്രിൽ 2007 (UTC)Reply[മറുപടി]


  തലശ്ശേരി എന്ന് ഇങ്ങനെ അല്ല എഴുതൽ ശ്ശ എന്നിട്ടതിനു ശേഷം േ കൊടുക്കുമ്പോഴല്ലെ അങ്ങനെ വരികയുള്ളൂ?

  "https://ml.wikipedia.org/w/index.php?title=സംവാദം:തലശ്ശേരി&oldid=860817" എന്ന താളിൽനിന്ന് ശേഖരിച്ചത്