മൂർക്കോത്ത് രാമുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൂർക്കോത്ത് രാമുണ്ണി
Ramunni.jpg
മൂർക്കോത്ത് രാമുണ്ണി
ജനനം 1915 സെപ്റ്റംബർ 15
മരണം 2009 ജൂലൈ 9
ദേശീയത  ഇന്ത്യ
തൊഴിൽ നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും
പ്രശസ്തി എഴുത്തുകാര‍ൻ, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ

നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും, റിട്ടയേഡ് വിങ് കമാൻഡറുമാണ്‌ മൂർക്കോത്ത് രാമുണ്ണി(സെപ്റ്റംബർ 15 1915 - ജൂലൈ 9 2009)[1][2]

ജീവിതരേഖ[തിരുത്തുക]

മൂർക്കോത്ത്‌ കുമാരന്റെയും യശോദയുടേയും മകനായി 1915 സെപ്റ്റംബർ 15-ന്‌ ജനിച്ചു. സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ, തലശ്ശേരി, ബി.ഇ.എം.പി സ്‌കൂൾ, ബ്രണ്ണൻ കോളേജ്, മദ്രാസ്‌ പ്രസിഡൻസി കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഴുത്തുകാര‍ൻ, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂർക്കോത്ത്‌ രാമുണ്ണി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്‌.

കൃതികൾ[തിരുത്തുക]

ഇംഗ്ലീഷ്[തിരുത്തുക]

  • അറ്റ്‌ലസ്‌ ഓഫ്‌ ലക്ഷദ്വീപ്‌
  • യൂണിയൻ ടെറിട്ടറി ഓഫ്‌ ലക്ഷദ്വീപ്‌
  • ദ വേൾഡ്‌ ഓഫ്‌ നാഗാസ്‌
  • ഏഴിമല
  • ദ സ്‌കൈ വാസ്‌ ദി ലിമിറ്റ്‌
  • ഇന്ത്യാസ്‌ കോറൽ ഐലൻഡ്‌സ്‌ ഇൻ ദ അ റേബ്യൻ സീ-ലക്ഷദ്വീപ്‌.

മലയാളം[തിരുത്തുക]

  1. പൈലറ്റിന്റെ ദിനങ്ങൾ
  2. എന്റെ ഗോത്രലോകം.

അവലംബം[തിരുത്തുക]

  1. "മൂർക്കോത്ത്‌ രാമുണ്ണി അന്തരിച്ചു" (ഭാഷ: Malayalam). Mathrubhumi. ശേഖരിച്ചത് 2009-07-09. 
  2. "മൂർക്കോത്ത് രാമുണ്ണി അന്തരിച്ചു" (ഭാഷ: Malayalam). Malayalam Manorama. ശേഖരിച്ചത് 2009-07-09. "https://ml.wikipedia.org/w/index.php?title=മൂർക്കോത്ത്_രാമുണ്ണി&oldid=1770557" എന്ന താളിൽനിന്നു ശേഖരിച്ചത്