"വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 21: | വരി 21: | ||
[https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_ലൗസ്_വിമെൻ_2020?action=purge ഈ താൾ പുതുക്കുക]

[https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_ലൗസ്_വിമെൻ_2020?action=purge ഈ താൾ പുതുക്കുക]

[https://outreachdashboard.wmflabs.org/courses/Malayalam_Wikipedia/Wiki_Loves_Women_South_Asia_2020_-_Malayalam_(2020) ഔട്ട്റീച്ച് ഡാഷ്ബോർഡിലെ ഇവന്റ് വിവരങ്ങൾ] |
[https://outreachdashboard.wmflabs.org/courses/Malayalam_Wikipedia/Wiki_Loves_Women_South_Asia_2020_-_Malayalam_(2020) ഔട്ട്റീച്ച് ഡാഷ്ബോർഡിലെ ഇവന്റ് വിവരങ്ങൾ] |

16:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിപാടി അവസാനിച്ചിരിക്കുന്നു
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇതുവരെ 317 ലേഖനങ്ങൾ ലേഖനങ്ങളുടെ പരിശോധനയ്ക്ക് ഫൗണ്ടൻ ടൂളിൽ ലേഖനങ്ങൾ ചേർക്കേണ്ടതാണ്. നിയമങ്ങൾ[തിരുത്തുക]ഒരു ലേഖനം വിക്കി ലൗസ് വിമെൻ 2020 പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
സംഘാടനം[തിരുത്തുക]പേര് ചേർക്കുക[തിരുത്തുക]2020 മാർച്ച് 31, 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം. നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലേഖനങ്ങൾ സമർപ്പിക്കുക[തിരുത്തുക]നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ. ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക. ഫലകം[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം: നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം: ഉപയോഗപ്രദമായ ലിങ്കുകൾ[തിരുത്തുക] |