"നെയ്യാറ്റിൻകര നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 37: വരി 37:
*''' നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''
*''' നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''
എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് ആക്രമണ ഉണ്ടായിരുന്ന കാലത്ത് ഒരിക്കൽ നെയ്യാറ്റിൻകരയിൽവെച്ച് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ വളയുകയും, അവരിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. അവരിൽ നിന്നും രക്ഷപെടുന്നതിനായി ഈ പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. മാതാവ് ഉദരത്തിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ ആ പ്ലാവ് അദ്ദേഹത്തെ രക്ഷിച്ചു. (അതിനുശേഷം പൊള്ളയായ പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പുതുവായി വിളിച്ചുപോന്നു). ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ ഭരണാധികാരിയായശേഷം തന്നെ രക്ഷിച്ച അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചു.<ref>[http://www.neyyattinkaramunicipality.in/ml/history നെയ്യാറ്റിൻ കര മുനിസില്പാലിറ്റി--സാമൂഹ്യ-സാംസ്കാരിക ചരിത്രം]</ref>

== നഗരസഭാ വാർഡുകൾ ==
# ആറാലുമ്മൂട്
# പുത്തനമ്പലം
# മൂന്നുകല്ലിൻമൂട്
# കൂട്ടപ്പന
# പള്ളിവിളാകം
# പുന്നക്കാട്
# കളത്തുവിള
# വടക്കോട്
# മുട്ടക്കാട്
# ഇളവനിക്കര
# മാമ്പഴക്കര
# മുള്ളറവിള
# പെരുമ്പഴത്തൂർ
# ആലംപൊറ്റ
# പ്ലാവിള
# തൊഴുക്കൽ
# വഴുതൂർ
# കൊല്ലവംവിള
# തവരവിള
# കുളത്താമൽ
# ചായ്ക്കോട്ടുകോ​ണം
# മരുതത്തൂർ
# ഇരുമ്പിൽ
# ഫോർട്ട്
# വ്ലാങ്ങാമുറി
# കൃഷ്​ണപുരം
# രാമേശ്വരം
# നാരായണപുരം
# അമരവിള
# പുല്ലാമല
# പിരായുംമൂട്
# ഓലത്താന്നി
# ചുണ്ടവിള
# അത്താഴമംഗലം
# കവളാകുളം
# പനങ്ങാട്ടുകരി
# നിലമേൽ
# മണലൂർ
# ഊരൂട്ടുകാല
# ആലുംമ്മൂട്
# ടൗൺ
# ബ്രഹ്മംകോട്
# അതിയന്നൂർ
# വഴിമുക്ക്
<!--
<!--
== അതിരുകൾ ==
== അതിരുകൾ ==
വരി 51: വരി 96:
poovar beach
poovar beach

== നഗരസഭാ വാർഡുകൾ ==
-->
-->
== അവലംബം ==
== അവലംബം ==

07:24, 6 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

നെയ്യാറ്റിൻകര പട്ടണം
നെയ്യാർ ഡാം
നെയ്യാർ ഡാം

നെയ്യാർ ഡാം

നെയ്യാറ്റിൻകര പട്ടണം
8°24′N 77°05′E / 8.4°N 77.08°E / 8.4; 77.08
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര.

പേരിനുപിന്നിൽ

ദക്ഷിണ കേരളത്തിലെ പ്രധാന നദിയായ നെയ്യാർ നദിയുടെ തീരത്തുള്ള പട്ടണമായതിനാൽ നെയ്യാറ്റിൻകര എന്ന പേർ ലഭിച്ചു.[1]

ചരിത്രം

എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സഹായകമായ അമ്മച്ചിപ്ലാവിന്റെ അടുത്തായി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. നെയ്യാറ്റിൻ കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇന്ന് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ്. അമ്മച്ചിപ്ലാവ് ക്ഷേത്രപരിസരത്ത് ഇന്ന് സംരക്ഷിത സ്മാരകമായി നിലകൊള്ളുന്നുണ്ട്. 1723-ൽ തിരുവിതാംകൂർ രാജാവ് രാജരാമവർമ്മയുടെ കാലത്ത് അന്നത്തെ ഇളമ്മുറ തമ്പുരാനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നെയ്യാറ്റിൻകരയിൽ വെച്ചായിരുന്നു ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ ഏർപ്പെട്ടതായി ശങ്കുണ്ണിമേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ പറയുന്നുണ്ട്. [2].

ആരാധനാലയങ്ങൾ

  • നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം

എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് ആക്രമണ ഉണ്ടായിരുന്ന കാലത്ത് ഒരിക്കൽ നെയ്യാറ്റിൻകരയിൽവെച്ച് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ വളയുകയും, അവരിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. അവരിൽ നിന്നും രക്ഷപെടുന്നതിനായി ഈ പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. മാതാവ് ഉദരത്തിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ ആ പ്ലാവ് അദ്ദേഹത്തെ രക്ഷിച്ചു. (അതിനുശേഷം പൊള്ളയായ പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പുതുവായി വിളിച്ചുപോന്നു). ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ ഭരണാധികാരിയായശേഷം തന്നെ രക്ഷിച്ച അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചു.[3]

നഗരസഭാ വാർഡുകൾ

  1. ആറാലുമ്മൂട്
  2. പുത്തനമ്പലം
  3. മൂന്നുകല്ലിൻമൂട്
  4. കൂട്ടപ്പന
  5. പള്ളിവിളാകം
  6. പുന്നക്കാട്
  7. കളത്തുവിള
  8. വടക്കോട്
  9. മുട്ടക്കാട്
  10. ഇളവനിക്കര
  11. മാമ്പഴക്കര
  12. മുള്ളറവിള
  13. പെരുമ്പഴത്തൂർ
  14. ആലംപൊറ്റ
  15. പ്ലാവിള
  16. തൊഴുക്കൽ
  17. വഴുതൂർ
  18. കൊല്ലവംവിള
  19. തവരവിള
  20. കുളത്താമൽ
  21. ചായ്ക്കോട്ടുകോ​ണം
  22. മരുതത്തൂർ
  23. ഇരുമ്പിൽ
  24. ഫോർട്ട്
  25. വ്ലാങ്ങാമുറി
  26. കൃഷ്​ണപുരം
  27. രാമേശ്വരം
  28. നാരായണപുരം
  29. അമരവിള
  30. പുല്ലാമല
  31. പിരായുംമൂട്
  32. ഓലത്താന്നി
  33. ചുണ്ടവിള
  34. അത്താഴമംഗലം
  35. കവളാകുളം
  36. പനങ്ങാട്ടുകരി
  37. നിലമേൽ
  38. മണലൂർ
  39. ഊരൂട്ടുകാല
  40. ആലുംമ്മൂട്
  41. ടൗൺ
  42. ബ്രഹ്മംകോട്
  43. അതിയന്നൂർ
  44. വഴിമുക്ക്

അവലംബം

  1. സ്ഥലനാമ കൗതുകം -- പി.എ.രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്
  2. പി. ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം
  3. നെയ്യാറ്റിൻ കര മുനിസില്പാലിറ്റി--സാമൂഹ്യ-സാംസ്കാരിക ചരിത്രം
"https://ml.wikipedia.org/w/index.php?title=നെയ്യാറ്റിൻകര_നഗരസഭ&oldid=3227349" എന്ന താളിൽനിന്ന് ശേഖരിച്ചത്