Jump to content

ഉപയോക്താവിന്റെ സംവാദം:Deepak885

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


       
നിലവറ
സംവാദ നിലവറ
1 -  ... (100 വരെ)


അംഗത്വമാവശ്യപ്പെടുക

[തിരുത്തുക]

അംഗത്വമാവശ്യപ്പെടുക എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --അജയ് (സംവാദം) 06:10, 9 നവംബർ 2015 (UTC)[മറുപടി]

ഉപയോക്താവ്:Dpkpm007

[തിരുത്തുക]

ഈ ഉപയോക്താവ് അക്കൗണ്ട് എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ടോ? വേണമെങ്കിൽ ബ്ലോക്ക് ചെയ്തിടാം.--കിരൺ ഗോപി 05:55, 2 ജനുവരി 2012 (UTC)[മറുപടി]

File:Kannadasan.gif

[തിരുത്തുക]

File:Kannadasan.gif ഈ ചിത്രം ഞാൻ ഇംഗ്ലീഷ് വിക്കിപീഡീയയിൽ നിന്ന് പകർത്തിയതാണ്. ആദ്യം ന്യായോപയോഗ ഉല്പത്തി കൊടുത്തെങ്കിലും പിന്നീട് en:File:Kannadasan.gifൽ GFDL കണ്ടപ്പോൾ ചിത്രത്തിന്റെ താൾ തിരുത്തി ആ ലൈസൻസ് കൊടുത്തതാണ്. --മനോജ്‌ .കെ 17:24, 28 ജനുവരി 2012 (UTC)[മറുപടി]

പ്രമാണം:Chrome-logo.png ഈ ചിത്രം ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ??--അഞ്ചാമൻ (സംവാദം) 17:13, 31 ജനുവരി 2012 (UTC)[മറുപടി]

TUSC token 8e602b484af5ffcc97b4201bf48f7950

[തിരുത്തുക]

I am now proud owner of a TUSC account!

പ്രമാണം:GoogleTV.png

[തിരുത്തുക]

ഇതിലെന്തു അഭിപ്രായം പറയാനിരിക്കുന്നു. ന്യായോപയോഗത്തിനായി ചേർത്തതല്ലേ? മറ്റൊരു ചിത്രം ചേർക്കപ്പെട്ടതിനാൽ ഇപ്പോൾ ഉപയോഗത്തിലില്ലാത്തതിനാൽ ധൈര്യമായി നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 08:06, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

സിമ്പിൾ വിക്കി

[തിരുത്തുക]

അത് അറിയാം. 2 മാസം കൂടെ കഴിഞ്ഞാലെ അത് അറ്റാച്ച് ചെയ്യാൻ പറ്റൂ.--Shiju (സംവാദം) 12:34, 2 മാർച്ച് 2012 (UTC)[മറുപടി]

rename @ en wikipedia

[തിരുത്തുക]

I requested rename at en wikipedia--Deepak (സംവാദം) 10:58, 16 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Deepak885,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:27, 29 മാർച്ച് 2012 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
കാര്യനിർവ്വാഹകതാരകം
For create my bot page in this wiki.Regards Javadyou (സംവാദം) 12:38, 3 മേയ് 2012 (UTC)[മറുപടി]

ഫലകം:Welcome-subject

[തിരുത്തുക]

[[:ഫലകം:Welcome-subject]] എന്ന ലേഖനം പരീക്ഷണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 13:11, 18 മേയ് 2012 (UTC)[മറുപടി]

അഞ്ജലിമേനോൻ

[തിരുത്തുക]

അഞ്ജലി മേനോൻ ഇപ്പോൾ ശ്രദ്ധേയമായെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 08:27, 19 മേയ് 2012 (UTC)[മറുപടി]

Request to Usurp en.wikibooks.org. User Deepak

[തിരുത്തുക]

I am requesting a rename on en.wikibooks.org. Deepak (സംവാദം) 14:36, 20 മേയ് 2012 (UTC)[മറുപടി]

സംവാദം:ചലച്ചിത്ര നിർമ്മാതാവ്

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Deepak885. താങ്കൾക്ക് സംവാദം:ചലച്ചിത്ര നിർമ്മാതാവ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Roshan (സംവാദം) 10:26, 2 ജൂൺ 2012 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:Pakulalee.gif

[തിരുത്തുക]

[[പ്രമാണത്തിന്റെ സംവാദം:Pakulalee.gif|ഇവിടെ] അഭിപ്രായം എഴുതാമോ? --Vssun (സംവാദം) 09:06, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

Article requests

[തിരുത്തുക]

Deepak, do you do article requests? There is an article that I would like to see in Malayalam Thanks WhisperToMe (സംവാദം) 21:18, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Deepak885. താങ്കൾക്ക് സംവാദം:അമ്നീഷ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

SD ഫലകം ഇങ്ങനെ മാറ്റാൻ എന്തേ കാരണം? വളരെ ഹെവി ആയി ഉപയോഗിക്കപ്പെടുന്ന ഫലകങ്ങളുടെ ഉപയോഗരീതി പൊടുന്നനെ മാറ്റുന്നത് ഉപയോക്താക്കൾക്ക് കഷ്ടമുണ്ടാക്കും -- റസിമാൻ ടി വി 07:04, 27 ജനുവരി 2013 (UTC)[മറുപടി]

കൂരി ടാക്സോ ബോക്സ്

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Deepak885. താങ്കൾക്ക് സംവാദം:കൂരി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 05:16, 8 മേയ് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Deepak885

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:01, 16 നവംബർ 2013 (UTC)[മറുപടി]

Peer review and document improvement request

[തിരുത്തുക]

This is a Peer review request to seek broader input to improve page: meta:Help:Form I & Affidavit (Customised for reliqushment of copyright as per 'free cultural work' definition) an option available under (Indian) Copyright act 1957 rules.

Rgds. Mahitgar (സംവാദം) 04:14, 2 ജൂൺ 2015 (UTC)[മറുപടി]

Your bot on English Wikipedia

[തിരുത്തുക]

A proposal to de-authorize a group of idle interwiki bots on the English Wikipedia is currently in process. A bot account of yours has been included in the list. If you are no longer using this bot, no action is neccessary by you. Should you wish to revive your bot in the near future, please remove your bot from the list here: en:Wikipedia:Bot_owners'_noticeboard#Interwiki_Bot_that_are_inactive. Thank you for your contributions. For the en: Bot Approvals Group, Magioladitis (സംവാദം) 13:28, 21 ജൂലൈ 2015 (UTC) {{subst:idw-puf|1=Ntaf221208.jpg}} ശ്രീജിത്ത് കെ (സം‌വാദം) 05:11, 11 ഒക്ടോബർ 2015 (UTC)[മറുപടി]

ഒന്നു ശ്രദ്ധിക്കൂ

[തിരുത്തുക]

ഉപയോക്താവിന്റെ പ്രവൃത്തികൾ വിക്കിപീഡിയയ്ക്കു യോജ്യമല്ലെന്നു തോന്നുന്നു. ധ്രുവ് ഹെലികോപ്ടർ എന്ന ലേഖനത്തെ redirect ചെയ്തു സ്വന്തം ലേഖനമാക്കി മാറ്റിയിരിക്കുന്നു. ഇയാളുടെ ചരിത്രം പരിശോധിച്ചാൽ സമാനമായ സംഭവങ്ങളുണ്ടായതായി കാണാം... അരുൺ സുനിൽ (കൊല്ലം) (സംവാദം) 12:14, 14 ഒക്ടോബർ 2015 (UTC)[മറുപടി]

It may be a mistake, he may not aware of the option "തലക്കെട്ട് മാറ്റുക".-- 117.216.71.233

സർവ്വവിജ്ഞാനകോശം

[തിരുത്തുക]

ഇത് ഇപ്പോൾ പകർത്തരുതെന്ന് തോന്നുന്നു.--റോജി പാലാ (സംവാദം) 13:59, 21 ഒക്ടോബർ 2015 (UTC)[മറുപടി]

ബിനു പള്ളിപ്പാട്

[തിരുത്തുക]

[1] ഇവിടെ ചേർത്ത മായ്ക്കാൻ ഉള്ള ഫലകം താങ്കൾ നീക്കം ചെയ്തതായി കണ്ടു ... കാരണം പറയുമോ .... യാതൊരു വിധ ശ്രദ്ധേയതയും ഇല്ല എന്നത് കൊണ്ടാണ് പെട്ടന്ന് മായ്ക്കാൻ നിർദേശിച്ചത് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:26, 1 നവംബർ 2015 (UTC)[മറുപടി]

അയിത്തം

[തിരുത്തുക]

ഈ തിരുത്തുകൾക്ക് എന്തായിരുന്നു കാരണമെന്നു ദയവായി പറയാമോ? അവലംബങ്ങളോടു കൂടിയ ധാരാളം (ഉള്ളത് ഏകദേശം മുഴുവൻ) നീക്കി പുതിയതായി എഴുതിയല്ലോ! എന്താ അങ്ങനെ? സംവാദത്തിലും മറ്റും വിവരണം ഒന്നും കാണുന്നില്ലല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:51, 2 നവംബർ 2015 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Deepak885. താങ്കൾക്ക് സംവാദം:ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ലയിപ്പിക്കൽ

[തിരുത്തുക]

മാഷേ, ലയിപ്പിക്കാനുള്ള നിർദ്ദേശം ഇടുമ്പോൾ ആദ്യം സൃഷ്ടിക്കപ്പെട്ട താളിലേക്ക് പിന്നീട് സൃഷ്ടിക്കപ്പെട്ട താൾ ലയിപ്പിക്കാനാണ് നിർദ്ദേശിക്കേണ്ടതെന്ന കാര്യം ശ്രദ്ധിക്കുമല്ലോ. അതുപോല രണ്ടു താളിലും ഫലകം - ഒന്നിൽ merge to ഉം മറ്റേതിൽ merge from ഉം ചേർക്കാനും മറക്കരുതേ... --Adv.tksujith (സംവാദം) 11:05, 10 ജനുവരി 2016 (UTC)[മറുപടി]

അതുപോലെ വ്യത്യസ്ത ഉപയോക്താക്കൾ ചെയ്ത രണ്ട് താളുകളിലെ വിവരങ്ങൾ താൾ ലയിപ്പിക്കലല്ലാതെ, മൂന്നാമൊതൊരാൾ അതിലെ വിവരങ്ങൾ ശൂന്യമാക്കി മറ്റൊരു താളിലേക്ക് ഒട്ടിക്കുന്നതും ശരിയല്ല. ആ ഉപയോക്താവിനോട് ആവശ്യപ്പെട്ടിട്ട്, അയാൾ ടി താളിലെ വിവരങ്ങൾ മുഴുവൻ ലയിപ്പിക്കേണ്ട താളിലേക്ക് സ്വയം ചേർത്തുകഴിഞ്ഞാൽ വേണമെങ്കിൽ അങ്ങനെ ചെയ്യാം. നാൾവഴിയുടെയും മറ്റും പ്രശ്നം വരും അതുകൊണ്ടാണ്. --11:17, 10 ജനുവരി 2016 (UTC)

ഫലകങ്ങൾ

[തിരുത്തുക]

മാഷേ, ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഫലകങ്ങൾ കോപ്പി പേസ്റ്റ് ചെയ്ത് ചേർക്കുകയാണോ ? അത് പൂർണ്ണമായും വർക്ക് ചെയ്യണമെന്നില്ല. ഓരോ ഫലകത്തിലും മറഞ്ഞിരിക്കുന്ന മറ്റ് ഫലകങ്ങൾ ഉണ്ടാവുമല്ലോ. ഇറക്കുമതിയാണ് മെച്ചപ്പെട്ട മാർഗ്ഗം. സമയവും ലാഭിക്കാം. വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം) താളിൽ ആവശ്യമുന്നയിച്ചാൽ മതി. അല്ലെങ്കിൽ കാര്യനിർവ്വാഹക താളിൽ ആവശ്യമിടുക. ആരെങ്കിലുമായിട്ട് ഇറക്കുമതി ചെയ്ത് തരും. --Adv.tksujith (സംവാദം) 18:19, 24 ജനുവരി 2016 (UTC)[മറുപടി]

Your bot in Ukrainian Wikipedia

[തിരുത്തുക]

Hi. You have received this message, because you have a bot in Ukrainian Wikipedia. For a long time, your bot has not committed any actions in our project. Currently, Ukrainian Wikipedia community decides what to do with inactive bots. We encourage you to visit this page and inform the community whether you would need the bot flag in the future, and if so, why. If you no longer need the flag, we would be grateful if you inform the community.

If you have any questions, feel free to contact me on my talk page, or place them on the page to which I have referred. Unfortunately, I cannot look at all the pages, so if you ask the question here, most likely, I can not answer.

We expect a response from you within a week of receiving this message.

Thank you for attention. Best regards, bureaucrat of Ukrainian Wikipedia Максим Підліснюк (talk) 19:37, 30 മാർച്ച് 2016 (UTC)

വിക്കപീഡിയ ഏഷ്യൻ മാസം 2016

[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:32, 31 ഒക്ടോബർ 2016 (UTC)[മറുപടി]

Please use the translation of Malayalam! Please, it is delete for days, saying "Not in Malayalam, content was: Bear Brand...". Please Use Malayalam to refer the ബേർ ബ്രാൻഡ് (Bear Brand). Cyrus noto3at bulaga (സംവാദം) 02:21, 22 ഡിസംബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

പ്രമാണം:Google Chrome 2011.svg ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു

[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്‌തതോ അഥവാ മാറ്റിയതോ ആയ File:Google Chrome 2011.svg എന്ന പ്രമാണം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന ഭാഗത്ത് ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌. ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. ❙❚❚❙❙ ജിനോയ് ❚❙❚❙❙ 06:12, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]