ഉപയോക്താവിന്റെ സംവാദം:Deepak885/പത്തായം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റീഡയറക്റ്റിൽ നെയിംസ്പേസ് ഓപ്പറേറ്റർ (:)[തിരുത്തുക]

ലേഖനങ്ങളുടെ നെയിംസ്പേസിൽ, നെയിംസ്പേസ് ഓപ്പറേറ്റർ (:) ഉപയോഗിച്ചുള്ള താളുകളോ റീഡയറക്റ്റോ നിർമ്മിക്കാതിരിക്കുക. Portal എന്ന പേരിൽ ഒരു നെയിംസ്പേസോ അലിയാസോ നിർമ്മിക്കപ്പെട്ടാൽ Portal: എന്നു തുടങ്ങുന്ന താളുകൾ പിന്നീട് എടുക്കാൻ സാധിക്കാതെയാകും. അതുകൊണ്ട് അത്തരം റീഡയറക്റ്റുകൾ നീക്കം ചെയ്യുകയാണ്. --Vssun 13:55, 25 ഒക്ടോബർ 2009 (UTC)

ഫോണ്ട്[തിരുത്തുക]

യൂണീകോഡ് 5.1.0 യിലുള്ള ചില്ലക്ഷരങ്ങൾ പഴയ പടി ആക്കണമെന്നില്ല. ഉബുണ്ടുവിലെ അവസാന തിരുത്തൽ റോൾബാക്ക് ചെയ്യാൻ കാരണം പക്ഷേ അതല്ല. താങ്കളുടെ തിരുത്തലുകളിൽ പദങ്ങൾക്കിടയിൽ അനാവശ്യ സ്പേസ് കേറി വന്നിരുന്നു. നന്ദി--പ്രവീൺ:സം‌വാദം 13:28, 30 ഒക്ടോബർ 2009 (UTC)

പ്രമാണം:KubuntuLogo.svg[തിരുത്തുക]

ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്. ആശംസകളോടെ -- Vssun 15:19, 30 ഒക്ടോബർ 2009 (UTC)

ഫോണ്ട്[തിരുത്തുക]

മുമ്പ് ഇത് തലക്കെട്ടിൽ ഇട്ട അതേ കാരണത്താൽ ഒന്നുകൂടി റിവേർട്ട് ചെയ്തു. താങ്കളുടെ ഡിസ്പ്ലേ പ്രശ്നം വിക്കിപീഡിയയിൽ എവിടെയെങ്കിലും പങ്ക് വെയ്ക്കുകയാണെങ്കിൽ ആരെങ്കിലും പരിഹാരം നിർദ്ദേശിക്കുന്നതാണ്. നന്ദി--പ്രവീൺ:സം‌വാദം 01:59, 5 നവംബർ 2009 (UTC)

ഗ്നു ഹേർഡ്‌[തിരുത്തുക]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ഗ്നു ഹേർഡ്‌ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- റസിമാൻ ടി വി 15:15, 17 നവംബർ 2009 (UTC)

ഉപയോക്താവിന്റെ താൾ[തിരുത്തുക]

* [[Special:Contributions/Dpkpm007|ഉപയോക്താവിന്റെ സംഭാവനകൾ]] * [[Special:Emailuser/Dpkpm007|എഴുത്തുകൾ അയക്കുക]]

എന്ന് ചേർത്താൽ നന്നാവും. കുറച്ചുകൂടി നന്നാക്കാൻ യൂസർ ബോക്സുകൾ ചേർക്കൂ. :)--ജ്യോതിസ് 13:56, 23 നവംബർ 2009 (UTC)

പിണറായി വിജയന്റെ ചിത്രം[തിരുത്തുക]

ഈ സം‌വാദത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താൻ താല്പര്യം --Anoopan| അനൂപൻ 12:43, 24 നവംബർ 2009 (UTC)

സി.എസ്.എസ്. പ്രശ്നം[തിരുത്തുക]

ഫലകങ്ങളുടെ ക്രമീകരണപ്രശ്നം കോമൺ.സിഎസ്.എസ്. പോലെയുള്ള ഏതെങ്കിലും സി.എസ്.എസിന്റെ പ്രശ്നമായിരിക്കാനാണ്‌ സാധ്യത. ഈ കാര്യത്തിൽ വലിയ ജ്ഞാനം എനിക്കില്ല. പഞ്ചായത്തിൽ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തിൽ ജ്ഞാനമുള്ള അഡ്മിന്മാർ പരിഹരിക്കും എന്നു കരുതുന്നു. ഞാനും ഒന്നു ശ്രമിക്കാം. ആശംസകളോടെ --Vssun 05:54, 29 നവംബർ 2009 (UTC)

വർഗ്ഗം:Flowers[തിരുത്തുക]

ഈ തിരുത്തിനെക്കുറിച്ച്

വർഗ്ഗം:പൂക്കളുടെ ചിത്രങ്ങൾ എന്ന വർഗ്ഗമായിരിക്കും അത്തരം ചിത്രങ്ങൾക്ക് യോജിക്കുക. ആശംസകളോടെ --Vssun 11:24, 6 ഡിസംബർ 2009 (UTC)

ചിത്രം[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ.svg ശ്രദ്ധിക്കുക. --Vssun 04:58, 8 ഡിസംബർ 2009 (UTC)

പദ്ധതി[തിരുത്തുക]

വിക്കിപീഡിയ:വിക്കിപദ്ധതി/സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന താളിൽ പ്രാഥാമികം എന്നൊരു തലക്കെട്ടു കാണുന്നു. അതു ഞാനൊരിക്കൽ പ്രാഥമികം എന്നാക്കിയിരുന്നു. വീണ്ടും തിരിച്ചു പ്രാഥാമികം എന്നാക്കിക്കണ്ടു. എന്താണു ആ വാക്കു കൊണ്ടർത്ഥമാക്കുന്നത്? --Anoopan| അനൂപൻ 11:24, 18 ഡിസംബർ 2009 (UTC)

മലയാളം കലണ്ടർ[തിരുത്തുക]

മലയാളം കലണ്ടർ പ്രവർത്തനരഹിതമായിരിക്കുന്നു. അടുത്ത മാസങ്ങളിലേയ്ക്ക് അത് പുതുക്കുമല്ലോ. ആശംസകൾ--പ്രവീൺ:സം‌വാദം 10:39, 2 മാർച്ച് 2010 (UTC)

പകരവാക്യം[തിരുത്തുക]

പകരവാക്യം
ഉദാഹരണചിത്രം

ബ്രൗസറിൽ ചിത്രങ്ങൾ കാണിക്കേണ്ടെന്ന് ക്രമീകരിച്ചതിനു ശേഷം ഇവിടെയുള്ള ഉദാഹരണചിത്രത്തിനു വരുന്ന മാറ്റം ശ്രദ്ധിക്കുക. --Vssun 14:15, 8 മാർച്ച് 2010 (UTC)

മലയാളം ടൈപ് ചെയ്യാൻ[തിരുത്തുക]

സഹായിക്കാൻ ശ്രമിക്കാം.

വിക്കിയിലെ മംഗ്ലീഷ് ടൂൾ ഉപയോഗിക്കാൻ എന്താണ്‌ പ്രയാസം? വിശദീകരിക്കാമോ?

ലിനക്സിൽ ടൈപ് ചെയ്യാൻ ഞാൻ scim ന്റെ ഭാഗമായി സ്വനലേഖ ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് ഇവിടെ കാണാം. ഫയർഫോക്സിൽ ആഡോണായും ബുക്മാർക്ലെറ്റായും ഞാൻ ഉപയോഗിച്ചിട്ടുമുണ്ട്

വിക്കിയിലെ ഇൻബിൽട്ട് ടൂൾ ഉപയോഗിക്കാനാണ്‌ എനിക്കിഷ്ടം. പുതിയ ചില്ലുകൾ ഉപയോഗിക്കുന്നതിനാൽ മറ്റ് ഇൻപുട്ട് രീതികളെക്കാൾ ഇതാണ്‌ നല്ലത്.

ഇവയിലേതെങ്കിലും ശരിയാക്കാൻ നോക്കൂ. സംശയമുണ്ടെങ്കിൽ ദൂരീകരിക്കാൻ ശ്രമിക്കാം. ചാറ്റ് ചെയ്യുന്നത് സഹായകരമാകുമെന്ന് തോന്നുന്നു

-- റസിമാൻ ടി വി 15:09, 8 മാർച്ച് 2010 (UTC)

സ്കിം-ൽ മൊഴിയും ഉപയോഗിക്കാം. ലിനക്സ് ഏതാണ് ഡിസ്ട്രിബ്യൂഷൻ?--പ്രവീൺ:സം‌വാദം 15:36, 9 മാർച്ച് 2010 (UTC)

ഏവൂരാന്റെ ഈ പോസ്റ്റ് കാണുക. എങ്കിലും മൊഴി കീബോഡുമായി ഇതിന് ചില്ലറ ഒത്തുചേരായ്മയുണ്ട്. അതുകൊണ്ട് ഞാൻ എന്റെ വക പരീക്ഷണ പതിപ്പാണ് ഉപയോഗിക്കുന്നത്. അതിനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.

sudo apt-get install scim-m17n

(scim-m17n നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ഈ സ്റ്റെപ്പ് ചെയ്യേണ്ടതില്ല..)

എന്നിട്ട് ml-mozhi510.txt നിങ്ങളുടെ മെഷീനിലേക്ക് ഡൌണ്ലോഡുക:

sudo wget http://me.praveen.googlepages.com/ml-mozhi.mim.5.1.0.test.2 -O /usr/share/m17n/ml-mozhi.mim

/etc/ ഫോൾഡറിൽ environment എന്ന ഫയലിൽ

export GTK_IM_MODULE="scim-bridge"

അല്ലെങ്കിൽ,

export GTK_IM_MODULE="scim"

എന്ന വാക്യം ചേർക്കുക. രണ്ടാമത്തെ വാക്യം കൊടുത്തിട്ട് എനിക്കു പ്രവർത്തിച്ചില്ല. environment എന്ന പ്രമാണം തിരുത്താൻ പാകത്തിൽ ഓപ്പണാക്കാൻ ടെർമിനലിൽ

sudo gedit /etc/environment 

എന്നു നൽകിയാൽ മതി

ലോഗൗട്ട് ചെയ്ത് ലോഗിൻ ചെയ്യുക, അല്ലെങ്കിൽ റീബൂട്ടുക.

നല്ലൊരു ഐക്കണും കൂടി വേണമെന്നുണ്ടെങ്കില്:

sudo wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/scim-m17n.png

എന്നു നൽകുക

ഇനി കണ്ട്രോൾ+സ്പേസ് അടിക്കുമ്പോൾ വലത്ത് താഴെ മൂലയിലായി സ്കിം വരും —ഈ തിരുത്തൽ നടത്തിയത് Praveenp (സം‌വാദംസംഭാവനകൾ)

പ്രമാണത്തിന്റെ സംവാദം:Malayalam lipi.svg[തിരുത്തുക]

മനസ്സിലാകുന്നില്ലല്ലോ ദീപക്. വ്യക്തമാക്കാമോ? -- റസിമാൻ ടി വി 14:30, 10 മാർച്ച് 2010 (UTC)

മലയാളം റെൻഡറിങ് ശരിയാവുന്നില്ലെന്നല്ലേ ഉദ്ദേശിച്ചത്? --Vssun 14:59, 10 മാർച്ച് 2010 (UTC)

പ്രമാണം:Harivarasanam KJYesudas.ogg[തിരുത്തുക]

പ്രമാണം:Harivarasanam KJYesudas.ogg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 12:03, 7 ഓഗസ്റ്റ് 2010 (UTC)


വിക്കിപീഡിയ പഠനശിബിരം[തിരുത്തുക]

കേരളത്തിലെ രണ്ടാമത്തെ വിക്കിപീഡിയപഠനശിബിരം കോഴിക്കോട് ദേവഗിരി കോളെജിൽ വച്ച് ഒക്ടോബർ 10ന്‌ നടത്തുന്നു. പ്രത്യേകിച്ച് മലബാറുകാരെ ഉദ്ദേശിച്ച്. താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താൾ കാണുക. പറ്റുമെങ്കിൽ ഇതിനു താല്പര്യമുണ്ടെന്നു തോന്നുന്നവരോട് പ്രചാരണം കൂടി കൊടുക്കുമല്ലോ... --വിഷ്ണു 03:47, 24 സെപ്റ്റംബർ 2010 (UTC)

പ്രമാണം:Malayalam lipi.svg[തിരുത്തുക]

പ്രമാണം:Malayalam lipi.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:46, 16 നവംബർ 2010 (UTC)

സംവാദം:ഇടതുപക്ഷ ജനാധിപത്യ മുന്നണി[തിരുത്തുക]

സംവാദം:ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുക. --Vssun (സുനിൽ) 03:00, 5 ഡിസംബർ 2010 (UTC)

PD-India-URAA[തിരുത്തുക]

Hi Dpkpm007, I made some changes to a template you started, at Template:PD-India-URAA/en and Template:PD-India-URAA. Please check them out. Best regards Hekerui 12:37, 3 ജനുവരി 2011 (UTC)

Re: your note. I had already fixed the inclusion. Have you checked the article history? I looked at the normal Template:PD-1996 for comparison. Hekerui 17:11, 3 ജനുവരി 2011 (UTC)

Remember, when using the template it must be clear that the conditions are fulfilled - that the work was published first in India. You can't just put it on any work that is dated before 1941. For example, how do you know File:Gwalior-sasbahu-temple.jpg was first published in India? Hekerui 13:16, 5 ജനുവരി 2011 (UTC)

ചിത്രം നിർമ്മാർജ്ജനം[തിരുത്തുക]

പി.കെ. ബാലകൃഷ്ണൻ എന്ന ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില ചിത്രങ്ങാൾ (ഞാൻ അപ്ലോഡ് ചെയ്തത്) എങ്ങും ഉപയോഗിക്കുന്നില്ല എന്ന കാരണം പറഞ്ഞ താങ്കൾ ഡലീറ്റ് ചെയ്യാൻ ഇട്ടിരിക്കുന്നതു കണ്ടു. കാരണം എന്താണെന്നു ഒന്നു കൂടെ വ്യക്തമാക്കുമോ? --Challiovsky Talkies ♫♫ 06:14, 22 ജനുവരി 2011 (UTC)

ന്യായോപയോഗ ഉപപത്തി[തിരുത്തുക]

{{ന്യായോപയോഗ ഉപപത്തി}}-യെ പരിഷ്കരിച്ചതിന് float --Vssun (സുനിൽ) 06:54, 12 മാർച്ച് 2011 (UTC)

ഫലകം:കോമൺസിലേക്കു-മാറ്റുക[തിരുത്തുക]

ഈ ഫലകത്തിൽ commonshelper.php എന്നത് എന്തിനാണ് commonshelper2 ആക്കിയത്? കോമൺസ് ഹെൽപ്പർ മലയാളത്തിൽ തുടങ്ങുന്ന ഫയൽ നാമങ്ങളെ കോമൺസിലേയ്ക്ക് ഇപ്പോൾ മാറ്റുന്നില്ലെങ്കിലും കോമൺസ് ഹെല്പർ 2-നേക്കാളും മികച്ച ഒരു ടൂൾ തന്നെയാണ് ഇത്. കൂടാതെ കോമൺസ് ഹെല്പർ 2 ഇപ്പോൾ ടെസ്റ്റിങ്ങ് ഘട്ടത്തിലിരിക്കുന്ന ഒരു ടൂൾ ആണ്. ഈ ടൂളിന്റെ പ്രവർത്തനം ഇപ്പോൾ പരിതാപകരമാണ് താനും. --ശ്രീജിത്ത് കെ (സം‌വാദം) 11:53, 22 ഏപ്രിൽ 2011 (UTC)

രണ്ടു പടങ്ങൾ[തിരുത്തുക]

ഇന്ദുചൂഡന്റെ പടം ശരിയായിട്ടുണ്ട്. വിനോബഭാവെയുടേതിന്റെ പ്രശ്നം എന്താണെന്നറിയില്ല. ശരിയാക്കാൻ ശ്രമിക്കുന്നു. --Vssun (സുനിൽ) 01:41, 2 ജൂൺ 2011 (UTC)

വിനോബഭാവെയുടെ പടത്തിന് bugzilla:28613 പ്രശ്നമായിരുന്നു എന്നു കരുതുന്നു. ഇപ്പോൾ ശരിയായിട്ടുണ്ട് (എനിക്ക്). ഒന്നു നോക്കുക. --Vssun (സുനിൽ) 02:05, 2 ജൂൺ 2011 (UTC)

മായിച്ചു കളഞ്ഞ തിരുത്തലുകൾ[തിരുത്തുക]

ചെങ്ങാതി നിങ്ങൾ പറഞ്ഞതിൽ 128 എണ്ണം മായിച്ചു കളഞ്ഞ തിരുത്തലുകൾ ആണ്. ഇത് നോക്കു [1]. ഇവ നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദഡത്തിന്റെ കുറഞ്ഞ തിരുത്തലുകൾ ആയ 100-ൽ ചെർകാമോ എന്ന് എനിക് ഉറപ്പില്ല ! അഭിപ്രായം പറയുമെല്ലോ, നന്ദി ....Irvin Calicut.......ഇർവിനോട് പറയു... 09:55, 25 ജൂൺ 2011 (UTC)

ഇക്കാര്യത്തിൽ പ്രത്യേകനയമൊന്നും നിലവിലില്ല. നീക്കം ചെയ്ത തിരുത്തുകൾ ഉൾപ്പെടുത്തേണ്ട എന്നാണ് ഞാൻ വിചാരിക്കുന്നത്. പക്ഷേ അനീസിന്റെ കാര്യത്തിൽ നോക്കുമ്പോൾ, ചിത്രങ്ങൾ കോമൺസിലേക്ക് നീങ്ങിയതുകൊണ്ടാണ് ആ തിരുത്തലുകൾ ഒഴിവായതെന്ന് കാണാം. അതുകൊണ്ട് ഇക്കാര്യത്തിൽ അനീസിന് ഇളവ് നൽകുന്നതാണ് ശരി. --Vssun (സുനിൽ) 11:12, 25 ജൂൺ 2011 (UTC)

ഒലിവെണ്ണ[തിരുത്തുക]

ഒലിവെണ്ണ എന്ത് കൊണ്ടും വിഞ്ജാനകോശസ്വഭാവമുള്ള ലേഖനമല്ലേ? അത് തുടങ്ങിയ ഒരു പുതിയ ഉപയോക്താവാണ്. അദ്ദേഹം അത് ഒരു പക്ഷേ ഒരു വാക്കിലോ മറ്റോ വിഞ്ജാനകോശ സ്വഭാവമില്ലാതെ എഴുതിയത് കൊണ്ട്, ആ ലേഖനം സാദ്ധ്യതയില്ലാത്ത ഒരു ലേഖനമാകുന്നില്ലല്ലോ. --RameshngTalk to me 07:59, 10 ജൂലൈ 2011 (UTC)

ഫലകം:സർവ്വവിജ്ഞാനകോശം[തിരുത്തുക]

ഇതെന്തുവാ സംഭവം? സർക്കാർ ടെക്സ്റ്റിനു മാത്രമേ GFDL ബാധകമുള്ളൂ? അങ്ങിനെ എന്തെങ്കിലും ലൈസൻസിന്റെ കാര്യത്തിൽ വ്യത്യാസം വന്നിട്ടുണ്ടോ? --RameshngTalk to me 17:41, 13 ജൂലൈ 2011 (UTC)


മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

Wikipedia Rollback.svg

നമസ്കാരം Dpkpm007, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 05:14, 15 ജൂലൈ 2011 (UTC)

Invite to WikiConference India 2011[തിരുത്തുക]

WCI banner.png

Hi Deepak885,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

ഫലകം:Malayalam calendar[തിരുത്തുക]

ഫലകം:Malayalam calendar എന്ന ഫലകം ഇപ്പോൾ പ്രവർത്തിക്കുന്നില്ലല്ലോ. --അനൂപ് | Anoop 05:58, 17 ഓഗസ്റ്റ് 2011 (UTC)


സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Dpkpm007, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 06:01, 29 ഓഗസ്റ്റ് 2011 (UTC)

റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller4.svg

നമസ്കാരം Dpkpm007, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.കിരൺ ഗോപി 06:01, 29 ഓഗസ്റ്റ് 2011 (UTC)

Image:Wikimalayalam.png എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

ചിത്രം വിക്കിപീഡിയയിലെ തന്നെ Seal of Kerala.jpg എഡിറ്റ് ചെയ്തതാണ്.അതിന് {{pd-self}} ചേർത്തിട്ടൂണ്ട്. Seal of Kerala.jpg {{PD-INDIA}} അനുമതിയുള്ളതാണ്.എനിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തി പ്രമാണത്തെ രക്ഷിക്കാമോ--നിജിൽ 13:51, 4 ഒക്ടോബർ 2011 (UTC)

മെയിന്റനൻസ്[തിരുത്തുക]

വർഗ്ഗത്തിന്റെ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ കാണുക. --Vssun (സുനിൽ) 09:46, 9 ഒക്ടോബർ 2011 (UTC)

RENAME @ META[തിരുത്തുക]

I have requested rename @ meta Deepak 05:09, 23 ഒക്ടോബർ 2011 (UTC)

RENAME @ en.wiki[തിരുത്തുക]

I have requested rename @ enwiki Deepak 16:14, 23 ഒക്ടോബർ 2011 (UTC)

look[തിരുത്തുക]

ഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil Njavallil 15:12, 30 ഒക്ടോബർ 2011 (UTC)

ഫലകത്തിന്റെ സംവാദം:തലക്കെട്ട്‌[തിരുത്തുക]

You have new messages
നമസ്കാരം, Deepak885. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:തലക്കെട്ട്‌ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 13:35, 20 നവംബർ 2011 (UTC)

ഫലകത്തിന്റെ സംവാദം:Infobox Film[തിരുത്തുക]

ഇവിടെ അഭിപ്രായം പറയുക. --Vssun (സുനിൽ) 14:32, 20 നവംബർ 2011 (UTC)

ഇതും കാണുക --Vssun (സംവാദം) 14:43, 27 നവംബർ 2011 (UTC)