ഫലകത്തിന്റെ സംവാദം:തലക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫലകത്തിന്റെ സംവാദം:തലക്കെട്ട്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഈ ഫലകം നിർമ്മിച്ചതു കൊണ്ടാണോ താളിന്റെ തലക്കെട്ടിലെ മലയാളചലച്ചിത്രം എന്ന വലയം മറയ്ക്കപ്പെട്ടിരിക്കുന്നത്. --റോജി പാലാ 13:33, 20 നവംബർ 2011 (UTC)

അല്ല. ഫലകത്തിലെ {{DISPLAYTITLE:{{{name|}}} <span style="display:none">(മലയാളചലച്ചിത്രം)</span> }} എന്ന കോഡാണത് നിർവ്വഹിക്കുന്നത്. ലേഖനത്തിന്റെ തലക്കെട്ടും യു.ആർ.എല്ലും മാറുന്നത് നല്ലതല്ല എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം.--അനൂപ് | Anoop 13:47, 20 നവംബർ 2011 (UTC)
ഈ സംവാദം ഇതല്ലെ പ്രതിപാദിക്കുന്നത്. വലയമില്ലാത്തത് വല്ലാതെ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. പ്രത്യേകിച്ചും കോപ്പിയെടുക്കാൻ. --റോജി പാലാ 13:55, 20 നവംബർ 2011 (UTC)
float@അനൂപൻ, ഈ സംവാദം {{infobox film}} എന്ന ഫലകത്തെക്കുറിച്ചായതിനാൽ അങ്ങോട്ട് മാറ്റുന്നു. --Vssun (സുനിൽ) 14:29, 20 നവംബർ 2011 (UTC)

ഉപയോഗം[തിരുത്തുക]

ഈ ഫലകം ദയവായി ചർച്ച ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക. വിവക്ഷാതലക്കെട്ട് എന്ന ഫലകത്തിലെ ഉപയോഗം തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. --Vssun (സംവാദം) 14:34, 27 നവംബർ 2011 (UTC)