ഗ്നു ഹേർഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്നു ഹേർഡ്‌
Hurd-logo.svg
HURD Live CD.png
ഹേർഡ്‌ ലൈവ്‌ സീഡി
വികസിപ്പിച്ചത്Thomas Bushnell
Roland McGrath
Marcus Brinkmann
Neal Walfield
Samuel Thibault
Stable release
0.8 / മേയ് 18 2016 (2016-05-18), 1901 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംഗ്നു
തരംകേണൽ
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം
വെബ്‌സൈറ്റ്http://www.gnu.org/software/hurd/

ഗ്നു ഹേർഡ്‌ ഒരു സ്വതന്ത്ര സോഫ്റ്റ്‌വേർ ആണ് . ഗ്നുവിന്റെ സ്വന്തം കെർണലാണ്‌ ഗ്നു ഹേർഡ്‌ . 1990 ൽ ഇതിന്റെ വികസനം ആരംഭിച്ചു . വികസനം പുർണ്ണമല്ല

ചരിത്രം[തിരുത്തുക]

1984 ൽ ഗ്നു ഓപ്പറേറ്റിംഗ് സിസ്റ്റംത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു . തൊണ്ണൂറുകളുടെ ആദ്യം തന്നെ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ആവശ്യമായ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകൾ എല്ലാം തന്നെ ഗ്നു സംഘം സ്വന്തമായി തയ്യാറാക്കിയിരുന്നു. പക്ഷേ കേണൽ തയ്യാറാക്കിയിരുനില്ല . 1991ൽ ലിനസ് ട്രൊവാൾഡ്സ് പണിതീർത്ത ലിനക്സ് കെർണൽ ചേർത്ത് ഗ്നു/ലിനക്സ് എന്ന പേരിൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ഹേർഡ് എന്ന പേരിൽ ഒരു കേണൽ 1990 മുതൽ വികസിപ്പിച്ചുവരുന്നു .

"https://ml.wikipedia.org/w/index.php?title=ഗ്നു_ഹേർഡ്‌&oldid=2354192" എന്ന താളിൽനിന്ന് ശേഖരിച്ചത്