ഗ്നൂ വിജ്ഞാപനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്നൂ ചിന്ഹം

ഗ്നൂ സം‌രംഭത്തിന്റെ നിർവചനവും, ലക്ഷ്യങളും വിശദമാക്കിക്കൊണ്ട് 1985ൽ റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ എഴുതി പ്രസിദ്ധീകരിച്ച രേഖയാണു ഗ്നൂ വിജ്ഞാപനം[1]. സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധമായ തത്ത്വശാസ്ത്ര രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഇതിനെ കരുതുന്നു. ഇമാക്സ്‌ പോലുള്ള ഗ്നൂ സോഫ്റ്റ്‌വെയറുകളിൽ ഈ വിജ്ഞാപനം അതിന്റെ പൂർണ്ണ രൂപത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ ഇത് വെബ്ബിലും ലഭ്യമാണ്.

ഉള്ളടക്കം[തിരുത്തുക]

ഗ്നു പദ്ധതിയുടെ പ്രാഥമിക ലക്‌ഷ്യം ഗ്നു യുണിക്സ് അല്ല, എന്ന വാദം നിരത്തിക്കൊണ്ടാണ് ഗ്നൂ വിജ്ഞാപനം ആരംഭിക്കുന്നത്. തുടർന്നു ഗ്നു പദ്ധതി പൂർത്തികരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും സ്റ്റാൾമാൻ വിശദീകരുക്കുന്നു.

അവലംബം[തിരുത്തുക]

  1. Stallman, Richard (March 1985). "The GNU Manifesto - GNU Project - Free Software Foundation (FSF)". Gnu.org. ശേഖരിച്ചത് 2011-10-18.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗ്നൂ_വിജ്ഞാപനം&oldid=1694047" എന്ന താളിൽനിന്ന് ശേഖരിച്ചത്