ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
ഇദ്ദേഹം മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യുന്നയാളാണ്.

ഉപയോക്താവ്:Fifthman

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Latin dictionary.jpg പുതിയ കലാലയത്തിലേക്ക് പോകുന്നതു മൂലം ഇനി സജീവം ആയി പ്രവർത്തിക്കാൻ കഴിയുമോ എന്ന് അറിഞ്ഞുകൂടാ :(


24 വിക്കിപീഡിയന് 24 വർഷം, 7 മാസം,6 ദിവസം പ്രായമുണ്ട്
നവംബർ 21, 2019 അനുസരിച്ച്.
Wall clock.jpg ഇന്ന് നവംബർ 21, 2019.
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Flag of India.svg ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
7 വർഷം, 11 മാസം  9 ദിവസം ആയി പ്രവർത്തിക്കുന്നു.



100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ നാട് പത്തനംതിട്ട ജില്ലയിലെ അയിരൂർ പ്രദേശമാണ് .
Nuvola apps cookie.png 1995 ഏപ്രിൽ 15 -നാണ് ഈ ഉപഭോക്താവ്‌ ജനിച്ചത്‌..
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Chocolate02.jpg ഈ ഉപയോക്താവിന്‌ ചോക്ലേറ്റ് ഭയങ്കര ഇഷ്ടമാണ്‌.
Laugh.JPG ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.
Cricket ball G&M.jpg ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
Google 2015 logo.svg ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
Google Chrome icon (2011).svg ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
Life Preserver.svgഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .


താരകം[തിരുത്തുക]

Exceptional newcomer.jpg നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ശലഭപുരസ്കാരം താങ്കൾക്ക് സമർപ്പിക്കുന്നു. ഇനിയുള്ള സംഭാവനകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 20:28, 9 ജനുവരി 2012 (UTC)
ആശംസകൾ--കിരൺ ഗോപി 16:41, 11 ജനുവരി 2012 (UTC)
ആശംസകളോടെ--റോജി പാലാ (സംവാദം) 13:05, 30 ജനുവരി 2012 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.ആശംസകൾ --മനോജ്‌ .കെ 13:09, 30 ജനുവരി 2012 (UTC)
എന്റേയും ഒപ്പ് --Jairodz (സംവാദം) 14:26, 30 ജനുവരി 2012 (UTC)
Original Barnstar Hires.png The Original Barnstar
പ്രിയപ്പെട്ട ഫിഫ്‌ത്ത്മാൻ, താങ്കളുടെ അക്ഷീണപ്രയത്നം മാനിച്ച് ഒരു നക്ഷത്രം സമ്മാനിക്കുന്നു. വിക്കിയെ ഉത്തരോത്തരം പുരോഗതിയിലേക്ക് നയിക്കുവാൻ ഇത് പ്രചോദനമാകട്ടെ... --Adv.tksujith (സംവാദം) 18:24, 29 ജൂൺ 2013 (UTC)
ഒരൊപ്പ് പതിപ്പിക്കുന്നു. സസ്നേഹം, --അഖിലൻ 16:31, 11 ജൂലൈ 2013 (UTC)

float ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 18:51, 11 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Fifthman&oldid=1804670" എന്ന താളിൽനിന്ന് ശേഖരിച്ചത്