സംവാദം:ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താൾ വേഗം നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്നതിന് Deepak കാരണമൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ദയവായി വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്ന താളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളാലല്ലാതെ ഈ ഫലകം ഉപയോഗിക്കുന്നത് അതിന്റെ ദുരുപയോഗം കൂടിയാണെന്ന് ഓർമ്മിക്കുമല്ലോ. പുതിയൊരു ഉപയോക്താവ് ആദ്യമായി എഴുതിയ ലേഖനം കൂടിയാണത്. എന്താണ് ആ ഫലകം ഇടാനുളള കാരണം എന്നത് ദയവായി വിശദീകരിക്കുമല്ലോ. --Adv.tksujith (സംവാദം) 10:44, 22 ഡിസംബർ 2015 (UTC)

മറ്റൊരു താൾ നിലവിളുള്ളതിനാലാന്നു ഫലകം ചേർത്തത് . mergeto ഫലകം ചേർക്കുന്നു --Deepak (സംവാദം) 11:35, 22 ഡിസംബർ 2015 (UTC)
Yes check.svg - ഇപ്പോൾ ശരിയായി. Deepak. താൾ ഡിലീറ്റ് ചെയ്യാൻ നോട്ടീസിടുമ്പോൾ എഴുതിയ ആളിനുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ. താൾ ലയിപ്പിക്കാൻ നിർദ്ദേശിക്കാം. ----Adv.tksujith (സംവാദം) 15:01, 22 ഡിസംബർ 2015 (UTC)