"വിക്കിപീഡിയ:പഠനശിബിരം/മലപ്പുറം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:
[[Wikipedia:Meetup|വിക്കിപീഡിയ വിക്കിപഠനശിബിരം
'''മലപ്പുറം 3''']]
[[Wikipedia:Meetup|വിക്കിപീഡിയ വിക്കിപഠനശിബിരം
'''മലപ്പുറം 3''']]
-->'''[[വിക്കിപീഡിയ:വിക്കിപഠനശിബിരം/മലപ്പുറം 3]] പഠനശിബിരം-49'''
'''തീയ്യതി''':2017 ജൂലായ്‌ 4
'''തീയ്യതി''':2017 ജൂലായ്‌ 4
'''സമയം''': 09:30AM - 04:00M
'''സമയം''': 09:30AM - 04:00M
17:30, 22 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2017 ജൂലായ് 4 ചൊവ്വാഴ്ച രാവിലെ 09:30 മണി മുതൽ വൈകുന്നേരം 4 മണി വരെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ (തിരൂർ, മലപ്പുറം) വെച്ച് വിക്കിപഠനശിബിരം നടക്കുന്നു. .
വിശദാംശങ്ങൾ
കേരളത്തിലെ ഏഴാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
• പരിപാടി: മലയാളം വിക്കി പഠനശിബിരം
• തീയതി: 2017 ജൂലായ്‌ 4, ചൊവ്വാഴ്ച
• സമയം: രാവിലെ 09:30 മണി മുതൽ വൈകുന്നേരം 4 മണി വരെ
• സ്ഥലം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല ക്യാമ്പസ്, തിരൂർ, മലപ്പുറം
• ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള മലയാള സർവ്വകലാശാലക്ക് കീഴിൽ പഠനം നടത്തുന്ന / ജോലി ചെയ്യുന്ന ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
• വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
• മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
• വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
• വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
• മലയാളം ടൈപ്പിങ്ങ്
• വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
• മലയാള സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാവാം എന്നതിനെ അധികരിച്ചുള്ള ചർച്ച
• ഈ പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കൽ.
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
സ്ഥലം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല ക്യാമ്പസ്, തിരൂർ, മലപ്പുറം
വിലാസം
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, വാക്കാട്, തിരൂർ, മലപ്പുറം, പിൻ:676 502
ഫോൺ: 0494 2631230 ഇ-മെയിൽ: malayalasarvakalasala@gmail.com
എത്തിച്ചേരാൻ
ബസ് മാർഗ്ഗം
ട്രയിൻ മുഖാന്തരം
അടുത്തുള്ള റയിൽവേ സ്റ്റേഷൻ തിരൂർ ആണ് ഉള്ളത്.
നേതൃത്വം
പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ
പങ്കാളിത്തം
പങ്കെടുത്തവർ
ആശംസകൾ
കാര്യപരിപാടികളുടെ നടപടിരേഖകൾ
പ്രഖ്യാപനങ്ങളും അറിയിപ്പുകളും
പത്രവാർത്തകൾ
വെബ്‌സൈറ്റ് വാർത്തകൾ
ബ്ലോഗ് അറിയിപ്പുകൾ
ട്വിറ്റർ ഹാഷ് റ്റാഗ്
മറ്റ് കണ്ണികൾ