Jump to content

ആറ്റിങ്ങൽ എൻ. ഗോപാലപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറ്റിങ്ങൽ എൻ. ഗോപാലപിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഏപ്രിൽ 10 1970 – മാർച്ച് 22 1977
മുൻഗാമിബി. മാധവൻ നായർ
മണ്ഡലംതിരുവനന്തപുരം -1
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-05-08)മേയ് 8, 1919
മരണംഓഗസ്റ്റ് 13, 2021(2021-08-13) (പ്രായം 102)
രാഷ്ട്രീയ കക്ഷിപ്രജാ സോഷ്യലിസ്റ്റ് പാർട്ടി
പങ്കാളിഇന്ദിര
കുട്ടികൾ2 മകൻ
മാതാപിതാക്കൾ
  • തമ്പാനൂർ നാരായണപിള്ള (അച്ഛൻ)
വസതിശാസ്തമംഗലം
As of ഓഗസ്റ്റ് 11, 2023
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു[1] ആറ്റിങ്ങൽ എൻ. ഗോപാലപിള്ള (8 മേയ് 1919-13 ഓഗസ്റ്റ് 2011). തിരുവനന്തപുരം -1 നിയമസഭാമണ്ഡലത്തിൽ നിന്നും പി.എസ്.പി. പ്രതിനിധിയായി നാലാം കേരളനിയമസഭയിൽ അംഗമായി. 1919 മേയ്‌ എട്ടാം തീയതി ചിറയിൻകീഴ്‌ വലിയവീട്ടിൽ അഡ്വക്കേറ്റ് തമ്പാനൂർ നാരായണപിള്ളയുടെ മകനായി ജനനം.[2] പിഎസ്‌പിയുടെ സജീവ പ്രവർത്തകനും ചെയർമാനുമായിരുന്നു ഗോപാലപിള്ള.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] തിരുവനന്തപുരം -1 നിയമസഭാമണ്ഡലം ആറ്റിങ്ങൽ എൻ. ഗോപാലപിള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 23,458 7,152 ഇ.പി. ഈപ്പൻ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 16,306

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2023-08-11.
  2. "ആറ്റിങ്ങൽ ഗോപാലപിള്ള അന്തരിച്ചു". Retrieved 2023-08-11.
  3. "Kerala Assembly Election Results in 1977". Retrieved 2023-07-31.