എം.പി.എം. അബ്ദുള്ള കുരിക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  ജനനം. 1926 ജൂണ 13

പിതാവ്...എം പി മൊയ്‌ദീൻ കുട്ടി കുരിക്കൾ.

മുസ്ലിം ലീഗ് സ്റ്റേറ്റ് ട്രെഷറർ..

വൈസ് പ്രസിഡന്റ് മലപ്പുറം ജില്ല മുസ്ലിം ലീഗ്

ഡയറക്ടർ ""ചന്ദ്രിക ""

എം ഇ എസ മലപ്പുറം ജില്ല പ്രസിഡന്റ്‌

ചെയർമാൻ കേരള സ്റ്റേറ്റ് വെയർ ഹൊസ്സിങ് കോര്പറേഷന്

നാലാം നിയമസഭയിൽ കൊണ്ടോട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സി എച് മുഹമ്മദ്‌ കോയ പാര്ളിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവു വന്നപ്പോൾ നടന്ന ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ചു
അഞ്ചാം നിയമ സഭയിലേക്ക് (1977)മഞ്ചേരിയിൽ നിന്നും അകിലെന്ത്യ ലീഗിലെ കെ എ കാദറെ 26809 വോട്ടിനു പരാജയപ്പെടുത്തി
മരണം...1995 ജനുവരി 16.മുൻമന്ത്രി എം.പി.എം അഹമ്മദ് കുരിക്കൾ,മുൻ എം.ൽ.എ ഇസ്ഹാഖ് കുരിക്കൾ സഹദോരന്മാരാണ്.          http://www.niyamasabha.org/codes/members/m008.htm