"1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 40: വരി 40:
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച്]]
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച്]]
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ]]

[[en:List of Malayalam films of the 1960s#1963]]

19:28, 12 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 അമ്മയെ കാണാൻ പി. ഭാസ്കരൻ ഇ.എം. കോവൂർ സത്യൻ, അംബിക
2 ചിലമ്പൊലി ജി.കെ. രാമു തിക്കുറിശ്ശി സുകുമാരൻ നായർ പ്രേംനസീർ, രാഗിണി
3 ഡോക്ടർ എം.എസ്. മണി വൈക്കം ചന്ദ്രശേഖരൻ നായർ സത്യൻ, ഷീല
4 കടലമ്മ എം. കുഞ്ചാക്കോ പൊൻകുന്നം വർക്കി സത്യൻ, രാജശ്രീ
5 കലയും കാമിനിയും പി. സുബ്രഹ്മണ്യം കാനം ഈ.ജെ. പ്രേംനസീർ, രാഗിണി
6 കാട്ടുമൈന എം. കൃഷ്ണൻ നായർ നാഗവള്ളി ആർ.എസ്. കുറുപ്പ് പ്രേംനസീർ, ഷീല
7 മൂടുപടം രാമു കാര്യാട്ട് കെ.ടി. മുഹമ്മദ്, കെ. പത്മനാഭൻ നായർ സത്യൻ, അംബിക, മധു
8 നിണമണിഞ്ഞ കാൽപ്പാടുകൾ എൻ.എൻ. പിഷാരടി പാറപ്പുറത്ത് പ്രേംനസീർ, ഷീല, മധു, അംബിക
9 നിത്യകന്യക കെ.എസ്. സേതുമാധവൻ പൊൻകുന്നം വർക്കി സത്യൻ, രാഗിണി, അംബിക
10 റെബേക്ക എം. കുഞ്ചാക്കോ തോപ്പിൽ ഭാസി രാജശ്രീ, സത്യൻ, അംബിക
11 സത്യഭാമ എം.എസ്. മണി പൊൻകുന്നം വർക്കി വിജയലക്ഷ്മി, പ്രേംനസീർ
12 സ്നാപക യോഹന്നാൻ പി. സുബ്രഹ്മണ്യം മുട്ടത്തുവർക്കി ജോസ് പ്രകാശ്, പ്രേംനസീർ, വിജയലക്ഷ്മി
13 സുശീല കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, പൊൻകുന്നം വർക്കി പ്രേംനസീർ, മിസ് കുമാരി