Jump to content

വധശിക്ഷ അംഗോളയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1975-ൽ സ്വാതന്ത്ര്യം കിട്ടിയശേഷം അംഗോളയിൽ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. 1992-ലെ ഭരണഘടന പ്രകാരം വധശിക്ഷ ഉപേക്ഷിക്കപ്പെട്ടു. 1870-ൽ തന്നെ അംഗോളയിൽ വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി ഗ്യിൽഹെർമിന പ്രാറ്റ അവകാശപ്പെട്ടിട്ടുണ്ട്. [1]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

http://www.amnesty.org/en/death-penalty/abolitionist-and-retentionist-countries Archived 2015-02-15 at the Wayback Machine.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_അംഗോളയിൽ&oldid=3790270" എന്ന താളിൽനിന്ന് ശേഖരിച്ചത്