വധശിക്ഷ ലൈബീരിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൈബീരിയയിൽ വധശിക്ഷ നിയമവിധേയമാണ്. [1]

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ[തിരുത്തുക]

സായുധ മോഷണം, ഭീകരവാദം, വിമാനം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്.

പിൻവലിക്കാനുള്ള നീക്കവും തിരിച്ചുപോക്കും[തിരുത്തുക]

2005 സെപ്റ്റംബർ 16-ന് ലൈബീരിയ പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ രണ്ടാം ഓപ്ഷണൽ പ്രോട്ടോക്കോളിൽ ( Second Optional Protocol to the International Covenant on Civil and Political Rights) ഒപ്പുവച്ചു. ഇത് വധശിക്ഷ ഒഴിവാക്കുന്നതിലേയ്ക്കുള്ള ഒരു പടിയാണ്. പക്ഷേ ഈ ഉടമ്പടിക്ക് വിരുദ്ധമായി പിന്നീട് (2008 ജൂലൈയിൽ) പ്രസിഡന്റ് എല്ലെൻ ജോൺസൺ സിർലീഫ് വധശിക്ഷ വീണ്ടും കൊണ്ടുവരാനുള്ള നിയമത്തിൽ ഒപ്പു വച്ചു. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
  2. Armed robbery, terrorism and hijacking capital offenses Archived 2013-12-21 at the Wayback Machine.&Death penalty under fire
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ലൈബീരിയയിൽ&oldid=3790328" എന്ന താളിൽനിന്ന് ശേഖരിച്ചത്