വധശിക്ഷ എറിട്രിയയിൽ
Jump to navigation
Jump to search
വധശിക്ഷ എറിട്രിയയിൽ നിയമവിധേയമാണ്. [1] 1993-ൽ എത്യോപ്യയിൽ നിന്ന് വിഘടിച്ച് സ്വാതന്ത്യം നേടിയശേഷം വധശിക്ഷകളൊന്നും ഈ രാജ്യത്ത് നടന്നിട്ടില്ല. 1989-ൽ എത്യോപ്യയുടെ ഭാഗമായിരുന്നപ്പോഴാണ് എറിട്രിയ ഭൂപ്രദേശത്ത് അവസാന വധശിക്ഷ നടപ്പാക്കിയത്. [2]