വധശിക്ഷ ഗിനി-ബിസൗവിൽ
Jump to navigation
Jump to search
വധശിക്ഷ നിയമം മൂലം ഉപേക്ഷിച്ച ആഫ്രിക്കൻ രാജ്യമാണ് ഗിനി-ബിസൗ. [1] 1986-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലായത്. 1993-ൽ ഭരണഘടന പ്രകാരം എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ സ്ഥിരമായി ഒഴിവാക്കപ്പെട്ടു. [2]
അവലംബം[തിരുത്തുക]
- ↑ http://www.amnesty.org/en/death-penalty/abolitionist-and-retentionist-countries
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)