വധശിക്ഷ സെയ്‌ഷെൽസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സെയ്‌ഷെൽസ്. [1]

ചരിത്രം[തിരുത്തുക]

സെയ്ഷൽസ് ഭരണഘടനയുടെ (1993) പതിനഞ്ചാം ആർട്ടിക്കിൾ: "രാജ്യത്തെ ഒരു നിയമവും വധശിക്ഷ നൽകാൻ പാടില്ല." എന്ന് പറയുന്നു. 2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ വോട്ടെടുപ്പ് നടന്ന അവസരങ്ങളിൽ സെയ്ഷെല്സ് പ്രതിനിധി സഭയിൽ ഹാജരുണ്ടായിരുന്നില്ല.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സെയ്‌ഷെൽസിൽ&oldid=1339192" എന്ന താളിൽനിന്ന് ശേഖരിച്ചത്