വധശിക്ഷ റുവാണ്ടയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് റുവാണ്ട. [1] 1998-ലാണ് റുവാണ്ടയിലെ അവസാന വധശിക്ഷ നടപ്പിലായത്.

ചരിത്രം[തിരുത്തുക]

റുവാണ്ടൻ വംശഹത്യയിൽ കുറ്റക്കാരായ ചിലർ ഇവിടെനുന്നും ഒളിച്ചോടി വിദേശരാജ്യങ്ങളിൽ അഭയം തേടിയിരുന്നു. ഇതിൽ ചില രാജ്യങ്ങൾ വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിലേയ്ക്ക് കുറ്റവാളികളെ കൈമാറ്റം ചെയ്യാത്തതിനാൽ റുവാണ്ട വധശിക്ഷ നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു. [2]

അവലംബം[തിരുത്തുക]

  1. http://www.amnesty.org/en/death-penalty/abolitionist-and-retentionist-countries
  2. "Rwanda's ban on executions helps bring genocide justice". CNN. 27 July 2007. ശേഖരിച്ചത് 2 May 2010.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_റുവാണ്ടയിൽ&oldid=1339218" എന്ന താളിൽനിന്ന് ശേഖരിച്ചത്