വധശിക്ഷ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ
ദൃശ്യരൂപം
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ വധശിക്ഷ നിലവിലുള്ള രാജ്യമാണ്.[1]
2003-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. 15 ആൾക്കാരെ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കുകയായിരുന്നു. പക്ഷേ ഇതിൽ 8 പേരെ പിശകുപറ്റിയാണ് വധിച്ചതെന്ന് പിന്നീട് കണ്ടെത്തി. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-13.
- ↑ "Congo death verdict prompts worry". BBC News. 6 May 2010.[പ്രവർത്തിക്കാത്ത കണ്ണി]