വധശിക്ഷ ജിബൂട്ടിയിൽ
Jump to navigation
Jump to search
ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്ത് 1977-ൽ സ്വാതന്ത്ര്യം കിട്ടിയശേഷം വധശിക്ഷകളൊന്നും നടന്നിട്ടില്ല. [1] 1995-ൽ ഇവിടെ നിയമം മൂലം വധശിക്ഷ നിറുത്തലാക്കി. [2]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-14.
- ↑ http://www.amnesty.org/en/death-penalty/abolitionist-and-retentionist-countries