വധശിക്ഷ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്കിൽ
ദൃശ്യരൂപം
സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടിട്ടുണ്ട്. [1]
ചരിത്രം
[തിരുത്തുക]1976-ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇവിടെ വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനയുടെ (1991) പതിമൂന്നാം ആർട്ടിക്കിളിന്റെ പരിഷ്കരിച്ച രൂപം വധശിക്ഷ നിരോധിതമാണ് എന്ന് പ്രസ്താവിക്കുന്നു. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ Pazzanita, Anthony G. and Hodges, Tony, ed. (1994) [1994]. Historical Dictionary of Western Sahara (Second Edition ed.). Metuchen, New Jersey, United States, and London, United Kingdom: The Scarecrow Press, Inc. p. 381. ISBN 0-8108-2661-5.
{{cite book}}
:|edition=
has extra text (help)CS1 maint: multiple names: editors list (link)