വധശിക്ഷ കാമറൂണിൽ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
നിയമപരമായി വധശിക്ഷ നിലവിലുള്ള രാജ്യമാണ് കാമറൂൺ. തൂക്കിക്കൊലയാണ് ശിക്ഷാരീതി. 1997-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. [1]
വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ
[തിരുത്തുക]വിഘടനവാദം, ചാരപ്രവൃത്തി, യുദ്ധത്തിനാഹ്വാനം ചെയ്യുക വനിതക്കളെ അക്രമിക്കുക എന്നിവയൊക്കെ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്. [2]