വധശിക്ഷ ബോട്സ്വാനയിൽ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ബോട്സ്വാനയിൽ വധശിക്ഷ നിയമവിധേയമാണ്. 2012-ലാണ് അവസാന വധശിക്ഷ നടന്നത്. [1][2]
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
[തിരുത്തുക]കൊലപാതകം, രാജ്യദ്രോഹം, രാഷ്ട്രത്തലവനെ കൊല്ലാൻ ശ്രമം നടത്തുക, കലാപം, യുദ്ധസമയത്ത് ഒളിച്ചോട്ടം എന്നീ കുറ്റങ്ങൾക്കൊക്കെ വധശിക്ഷ നൽകാൻ നിയമമുണ്ട്.
അവലംബം
[തിരുത്തുക]- ↑ Botswana; year of last execution
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-13.