വധശിക്ഷ കേപ് വെർഡെയിൽ
ദൃശ്യരൂപം
വധശിക്ഷ ഉപേക്ഷിച്ച ഒരു ആഫ്രിക്കൻ രാജ്യമാണ് കേപ് വെർഡെ. [1]ഇവിടെ അവസാന വധശിക്ഷ നടന്നത് 1835-ൽ പോർച്ചുഗലിന്റെ കോളനിയായിരുന്നപ്പോഴാണ്. [2]
ഭരണഘടനപ്രകാരം 1981-ൽ വധശിക്ഷ നിറുത്തലാക്കി. [3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-11. Retrieved 2012-06-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-11. Retrieved 2012-06-13.