വധശിക്ഷ മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വധശിക്ഷ നിയമപരമായ ഒരു ശിക്ഷാരീതിയാണ്. [1]1981-ലാണ് അവസാനമായി ഇവിടെ വധശിക്ഷ നടപ്പിലായത്. [2]

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ[തിരുത്തുക]

രാജ്യദ്രോഹം, ചാരവൃത്തി, ദുർമന്ത്രവാദം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നിയമപരമായി നൽകാവുന്നതാണ്. [3]

അവലംബം[തിരുത്തുക]