വധശിക്ഷ മൗറീഷ്യസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വധശിക്ഷ ഒഴിവാക്കിയ രാജ്യമാണ് മൗറീഷ്യസ്. [1]

ചരിത്രം[തിരുത്തുക]

1987-ലാണ് ഇവിടെ അവസാനത്തെ വധശിക്ഷ നടപ്പിലായത്. ഡെത്ത് പെനാൽറ്റി ആക്ട് എന്ന നിയമം 1995-ൽ നിലവിൽ വരുകയും ഭരണഘടന പരിഷ്കരിച്ച് വധശിക്ഷ നിർത്തലാക്കുകയും ചെയ്തു.

2008 ഡിസംബർ 18-ൽ മൗറീഷ്യസ് വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അവതരിപ്പിക്കാൻ മറ്റുരാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിച്ചു.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മൗറീഷ്യസിൽ&oldid=1339249" എന്ന താളിൽനിന്ന് ശേഖരിച്ചത്