വധശിക്ഷ എത്യോപ്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എത്യോപ്യയിൽ വധശിക്ഷ നിയമവിധേയമാണ്. [1] 2007-ലാണ് അവസാനമായി ഇവിടെ വധശിക്ഷ നടപ്പാക്കിയത്. [2]

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ[തിരുത്തുക]

കൊലപാതകം, രാജ്യദ്രോഹം, ആയുധമുപയോഗിക്കാൻ ഗൂഢാലോചന നടത്തുക, വംശഹത്യ, ഭരണഘടനയ്ക്കെതിരായി പ്രവർത്തിക്കുക എന്നിവയൊക്കെ നിയമപ്രകാരം വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്.

അവലംബം[തിരുത്തുക]

  1. http://www.amnesty.org/en/death-penalty/abolitionist-and-retentionist-countries
  2. "Ethiopia executes spy boss killer". BBC News. 6 August 2007. ശേഖരിച്ചത് 2 May 2010.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_എത്യോപ്യയിൽ&oldid=1822947" എന്ന താളിൽനിന്ന് ശേഖരിച്ചത്