വധശിക്ഷ മഡഗാസ്കറിൽ
ദൃശ്യരൂപം
മഡഗാസ്കർ നിയമപരമായി വധശിക്ഷ നിലവിലുള്ള രാജ്യമാണ്. [1] 1958-ൽ ഫ്രാൻസിന്റെ കോളനിയായിരിക്കുമ്പോഴാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കപ്പെട്ടത്. [2] വെടിവച്ചു കൊല്ലലാണ് വധശിക്ഷാരീതി. [3]
നിർത്തലാക്കാനുള്ള നീക്കങ്ങൾ
[തിരുത്തുക]ചില പാർലമെന്റംഗങ്ങൾ വധശിക്ഷ നിർത്തലാക്കാവുന്നതാണെന്ന് 2003-ൽ അഭിപ്രായപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-15.
- ↑ http://www.handsoffcain.info/bancadati/schedastato.php?idcontinente=25&nome=madagascar